പ്ര​ദ​ർ​ശ​ന വി​പ​ണ​ന, ഭ​ക്ഷ്യ മെ​ഗാ​മേ​ള വ​ൻ വി​ജ​യം: മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ൻ
Monday, May 16, 2022 12:10 AM IST
തി​രൂ​ർ: ര​ണ്ടാം പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​രി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് തി​രൂ​രി​ൽ സം​ഘ​ടി​പ്പി​ച്ച ’എ​ന്‍റെ കേ​ര​ളം എ​ന്‍റെ അ​ഭി​മാ​നം’ പ്ര​ദ​ർ​ശ​ന, വി​പ​ണ​ന,ഭ​ക്ഷ്യ​മെ​ഗാ​മേ​ള ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ടും സം​ഘാ​ട​ന മി​ക​വു​കൊ​ണ്ടും വ​ൻ വി​ജ​യ​മാ​യാ​യി കാ​യി​ക മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ൻ പ​റ​ഞ്ഞു. മെ​ഗാ​മേ​ള വി​ജ​യ​ക​ര​മാ​യി പ​ര്യ​വ​സാ​നി​ക്കു​ന്ന​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മേ​ള​യു​ടെ ഭാ​ഗ​മാ​യു​ള്ള ച​ട​ങ്ങി​ൽ ഇ​ന്നു വൈ​കീ​ട്ട് നാ​ലി​ന് റ​വ​ന്യൂ​മ​ന്ത്രി അ​ഡ്വ. കെ. ​രാ​ജ​ൻ ചെ​റി​യ​മു​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 15-ാം വാ​ർ​ഡി​ലെ 67 കു​ടും​ബ​ങ്ങ​ൾ​ക്കു പ​ട്ട​യം കൈ​മാ​റും. ച​ട​ങ്ങി​ൽ കാ​യി​കമ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​നാ​യി​രി​ക്കും. 35 വ​ർ​ഷ​ക്കാ​ല​മാ​യി പ​ട്ട​യ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്കു സ​ർ​ക്കാ​രി​ന്‍റെ തി​രൂ​രി​ലെ വാ​ർ​ഷി​കാ​ഘോ​ഷ ന​ഗ​രി​യി​ൽ വ​ച്ച് പ​ട്ട​യം കൈ​മാ​റാ​നാ​കു​ന്ന​തി​ൽ ചാ​രി​ഥാ​ർ​ഥ്യ​മു​ണ്ടെ​ന്നു മ​ന്ത്രി അ​ബ്ദു​റ​ഹി​മാ​ൻ ഇ​തു​സം​ബ​ന്ധി​ച്ച വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
ഉ​സ്മാ​ൻ​ഹാ​ജി ചെ​റി​യ​മു​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റായി​രു​ന്ന ഘ​ട്ട​ത്തി​ൽ 2006 ലെ ​എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണ് ഇ​വ​ർ​ക്കു പ​ഞ്ചാ​യ​ത്ത് ക​രാ​ർ പ്ര​കാ​രം ഭൂ​മി ന​ൽ​കി​യ​ത്. അ​തി​നു ശേ​ഷം പ​ല​പ്പോ​ഴാ​യി ന​ട​ന്ന പ​ട്ട​യ​മേ​ള​ക​ളി​ലും ചെ​റി​യ​മു​ണ്ട​ത്തെ ഈ ​പാ​വ​പ്പെ​ട്ട​വ​രെ ഭൂ​മി​യു​ടെ ഉ​ട​മ​ക​ളാ​ക്കാ​നു​ള്ള ശ്ര​മം വി​ജ​യി​ച്ചി​ല്ല. ആ ​പ​രി​ശ്ര​മ​ത്തി​ന്‍റെ സാ​ക്ഷാ​ത്കാ​ര​മാ​ണ് ഇ​പ്പോ​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ’ എ​ന്‍റെ കേ​ര​ളം എ​ന്‍റെ അ​ഭി​മാ​നം’ പ്ര​ദ​ർ​ശ​ന വി​പ​ണ​ന​മേ​ള സം​സ്ഥാ​ന​ത്തെ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച മേ​ള​ക​ളി​ലൊ​ന്നാ​ക്കി മാ​റ്റാ​ൻ തി​രൂ​രി​നു സാ​ധി​ച്ചു. ഇ​തി​ൽ തി​രൂ​രി​ലെ ജ​ന​ങ്ങ​ളും ജ​ന​പ്ര​തി​നി​ധി​ക​ളും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും ജി​ല്ല​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും വ​ഹി​ച്ച പ​ങ്ക് വ​ള​രെ വ​ലു​താ​ണ്. മ​ഴ​യും പ്ര​തി​കൂ​ലാ​വ​സ്ഥ​യും മ​റി​ക​ട​ന്നു എ​ന്‍റെ കേ​ര​ളം വേ​ദി​യി​ലേ​ക്കു ജ​ന​ങ്ങ​ൾ ഒ​ഴു​കി​യെ​ത്തി. സ്റ്റാ​ളു​ക​ളി​ലും ഫു​ഡ്കോ​ർ​ട്ടി​ലും സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളി​ലും ന​ല്ല തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. തി​രൂ​രി​ലെ ജ​നം മേ​ള​യെ ആ​ഹ്ലാ​ദ​ത്തോ​ടെ വ​ര​വേ​റ്റ​തി​ന്‍റെ തെ​ളി​വാ​ണി​ത്. തി​രൂ​ർ മാ​ത്ര​മ​ല്ല ജി​ല്ല​യാ​കെ മേ​ള​യു​ടെ ഭാ​ഗ​മാ​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
സ​മ​സ്ത മേ​ഖ​ല​ക​ളി​ലും വി​ക​സ​ന​കു​തി​പ്പ് സാ​ധ്യ​മാ​ക്കി​യ പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​രി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് എ​ല്ലാ ജി​ല്ല​ക​ളി​ലും എ​ന്‍റെ കേ​ര​ളം എ​ന്ന പേ​രി​ൽ മേ​ള സം​ഘ​ടി​പ്പി​ച്ച​ത്. പു​തി​യ സ്വ​പ്ന പ​ദ്ധ​തി​ക​ൾ യാ​ഥാ​ർ​ഥ്യ​മാ​ക്കാ​നു​ള്ള സ​ർ​ക്കാ​രി​ന്‍റെ ശ്ര​മ​ങ്ങ​ൾ അ​ടു​ത്ത​റി​യാ​നും മേ​ള​യി​ലൊ​രു​ക്കി​യ പ്ര​ദ​ർ​ശ​ന​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ട്ടു. വി​ക​സ​ന ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​ന​സി​ലാ​ക്കാ​നും അ​ടു​ത്ത​റി​യാ​നും അ​തി​ന്‍റെ സാ​ധ്യ​ത​ക​ൾ ജ​ന​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​ന​പ്ര​ദ​മാ​കു​ന്ന​തി​നു​മാ​ണ് ഇ​ത്ത​ര​മൊ​രു മേ​ള വി​ഭാ​വ​നം ചെ​യ്ത​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ പി. ​റ​ഷീ​ദ് ബാ​ബു പ​ങ്കെ​ടു​ത്തു.
തി​രൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും എ​സ്എ​സ്എം പോ​ളി​ടെ​ക്നി​ക് കോ​ള​ജ് പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി സം​ഘ​ടി​പ്പി​ച്ച ’ എ​ന്‍റെ കേ​ര​ളം എ​ന്‍റെ അ​ഭി​മാ​നം’ പ്ര​ദ​ർ​ശ​ന വി​പ​ണ​ന ഭ​ക്ഷ്യ മെ​ഗാ​മേ​ള ഇ​ന്നു സ​മാ​പി​ക്കും. വൈ​കീ​ട്ട് 6.30ന് ​സ​മാ​പ​ന സ​മ്മേ​ള​നം പ​ട്ടി​ക​ജാ​തി-​വ​ർ​ഗ വി​ക​സ​ന, ദേ​വ​സ്വം വ​കു​പ്പ് മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. കാ​യി​ക വ​ഖ​ഫ് ഹ​ജ്ജ്മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ൻ അ​ധ്യ​ക്ഷ​നാ​യി​രി​ക്കും.
പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും.