മേ​ലാ​റ്റൂ​രി​ൽ അ​ധ്യാ​പ​ക സം​ഗ​മം
Tuesday, May 17, 2022 12:40 AM IST
മേ​ലാ​റ്റൂ​ർ: പൊ​തു​വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്, എ​സ്എ​സ്കെ മ​ല​പ്പു​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ ബി​ആ​ർ​സി നേ​തൃ​ത്വം ന​ൽ​കു​ന്ന എ​ൽ​പി വി​ഭാ​ഗം അ​ധ്യാ​പ​ക ശാ​ക്തീ​ക​ര​ണ പ​രി​പാ​ടി മേ​ലാ​റ്റൂ​ർ ആ​ർ​എം​എ​ച്ച്എ​സി​ൽ ആ​രം​ഭി​ച്ചു.മൂ​ന്നു​ഘ​ട്ട​ങ്ങ​ളി​ലാ​യി നാ​ലു ദി​വ​സം വീ​തം ന​ട​ക്കു​ന്ന അ​ധ്യാ​പ​ക സം​ഗ​മ​ത്തി​ന്‍റെ ആ​ദ്യ മൂ​ന്നു ബാ​ച്ചു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ആ​ർ​എം​എ​ച്ച്എ​സ് പ്ര​ധാ​നാ​ധ്യാ​പ​ക​ൻ കെ. ​സു​ഗു​ണ​പ്ര​കാ​ശ് നി​ർ​വ​ഹി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ്രൊ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ വി.​എ​ൻ ജ​യ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. മേ​ലാ​റ്റൂ​ർ പ​ഞ്ചാ​യ​ത്ത് ഇം​പ്ലി​മെ​ന്‍​റിം​ഗ്് ഓ​ഫീ​സ​ർ ല​ളി​ത, മേ​ലാ​റ്റൂ​ർ എ​എ​ൽ​പി സ്കൂ​ൾ സീ​നി​യ​ർ അ​ധ്യാ​പി​ക വി​നീ​ത, പ​രി​ശീ​ല​ക​രാ​യ സി.​ഹ​ബീ​ബു​ള്ള, സ​ക്കീ​ർ ഹു​സൈ​ൻ, ഉ​മ്മ​ർ, ഷൈ​ജി എ​ൻ. ജോ​ണ്‍, ഷ​ബീ​ബ്, അ​ൻ​സാ​ർ, സി​ജി​മോ​ൾ, എ.​ടി ഷ​ജീ​ബ്, മു​സ്ബി​ൻ, ബി​ആ​ർ​സി ട്രെ​യി​ന​ർ എം.​പി. സു​നി​ൽ​കു​മാ​ർ, ക്ല​സ്റ്റ​ർ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​അ​ബ്ദു​ൾ ക​രീം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മേ​ലാ​റ്റൂ​ർ, എ​ട​പ്പ​റ്റ, വെ​ട്ട​ത്തൂ​ർ, കീ​ഴാ​റ്റൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 120 അ​ധ്യാ​പ​ക​രാ​ണ് ആ​ദ്യ​ഘ​ട്ട പ​രി​ശീ​ല​ന​ത്തി​ലെ പ​ങ്കാ​ളി​ക​ൾ. പ​രി​ശീ​ല​നം 28 ന് ​സ​മാ​പി​ക്കും