നി​ല​ന്പൂ​രി​ൽ അ​വ​ധി​ക്കാ​ല അ​ധ്യാ​പ​ക സം​ഗ​മം
Tuesday, May 17, 2022 12:41 AM IST
നി​ല​ന്പൂ​ർ: ബി​ആ​ർ​സി​യി​ൽ അ​വ​ധി​ക്കാ​ല അ​ധ്യാ​പ​ക സം​ഗ​മം ആ​രം​ഭി​ച്ചു. നി​ല​ന്പൂ​ർ ഉ​പ​ജി​ല്ലാ​ത​ല എ​ൽ​പി ത​ല അ​ധ്യാ​പ​ക സം​ഗ​മം ന​ഗ​ര​സ​ഭ പൊ​തു​മ​രാ​മ​ത്ത്കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ സൈ​ജി​മോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ധ്യ​യ​ന വ​ർ​ഷ​ത്തെ അ​ക്കാ​ഡ​മി​ക്, അ​ക്കാ​ഡ​മി​കേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ക, വി​ദ്യാ​ല​യ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു കൂ​ട്ടാ​യ ആ​സൂ​ത്ര​ണം ന​ട​പ്പാ​ക്കു​ക, സ്കൂ​ൾ മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കു​ന്ന​തി​നു പ​രി​ശീ​ല​നം ന​ൽ​കു​ക എ​ന്നീ ഉ​ദേ​ശ്യ​ങ്ങ​ളോ​ടെ​യാ​ണ് നി​ല​ന്പൂ​ർ ഉ​പ​ജി​ല്ല​യി​ലെ എ​ൽ​പി വി​ഭാ​ഗം അ​ധ്യാ​പ​ക​ർ​ക്കു അ​വ​ധി​ക്കാ​ല അ​ധ്യാ​പ​ക ശാ​ക്തീ​ക​ര​ണം ന​ട​ത്തു​ന്ന​ത്.
നി​ല​ന്പൂ​ർ ബി​ആ​ർ​സി, നി​ല​ന്പൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്കൂ​ൾ, എ​ട​ക്ക​ര ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളാ​യി എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ 610 അ​ധ്യാ​പ​ക​ർ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കും. നി​ല​ന്പൂ​ർ ബി​പി​സി എം. ​മ​നോ​ജ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ആ​ർ​സി ട്രെ​യി​ന​ർ എം.​പി ഷീ​ജ, ബി​ആ​ർ​സി ട്രെ​യി​ന​ർ ടി.​പി ര​മ്യ, മ​ല​പ്പു​റം ഡ​യ​റ്റ് സീ​നി​യ​ർ ല​ക്ച്ച​റ​ർ ഇ.​കെ നി​ഷ, പ്ര​ധാ​നാ​ധ്യാ​പ​ക​രാ​യ ഐ. ​ശി​വ​ദാ​സ്, ടി.​ടി അ​സ്മാ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.