ലൈ​ഫ്: ഗു​ണ​ഭോ​ക്തൃ സം​ഗ​മം
Tuesday, May 17, 2022 12:41 AM IST
നി​ല​ന്പൂ​ർ: ന​ഗ​ര​സ​ഭ​യി​ൽ പി​എം​എ​വൈ ലൈ​ഫ് പ​ദ്ധ​തി ഉ​ദ്ഘാ​ട​ന​വും ഗു​ണ​ഭോ​ക്തൃ സം​ഗ​മ​വും ന​ഗ​ര​സ​ഭാ ഉ​പാ​ധ്യ​ക്ഷ അ​രു​മ ജ​യ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ർ​ക്കാ​ർ നൂ​റു​ദി​ന ക​മ​പ​രി​പാ​ടി​യി​ൽ വീ​ടു​ക​ളു​ടെ പൂ​ർ​ത്തീ​ക​ര​ണ പ്ര​ഖ്യാ​പ​ന​വും ഗു​ണ​ഭോ​ക്തൃ സം​ഗ​മ​വും സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ ന​ട​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ പ​ദ്ധ​തി ഉ​ദ്ഘാ​ട​ന​വും ഗു​ണ​ഭോ​ക്തൃ സം​ഗ​മം സം​ഘ​ടി​പ്പി​ച്ച​ത്.
വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ പി.​എം ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ സൈ​ജി, സ്ക​റി​യ ക്നാം​തോ​പ്പി​ൽ, യു.​കെ ബി​ന്ദു, കൗ​ണ്‍​സി​ല​ർ​മാ​രാ​യ ബി​ന്ദു മോ​ഹ​ൻ, അ​ടു​ക്ക​ത്ത് സു​ബൈ​ദ, ഗോ​പാ​ല​കൃ​ഷ്ണ​ൻ, ശ​ബ​രീ​ശ​ൻ, അ​ഷ്റ​ഫ്, റ​സി​യ, പി​എം എ​വൈ​എ​സ്ഡി​എ​സ് ആ​സി​ഫ്, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ബി​നു​ജി, ന​ഗ​ര​സ​ഭ ഉ​ദ്യോ​ഗ​സ്ഥ​ൻ ജം​ഷീ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.