മേലാറ്റൂരിൽ ന​വ​കേ​ര​ള സ​ദ​സ്
Saturday, May 21, 2022 12:26 AM IST
മേ​ലാ​റ്റൂ​ർ: എ​സ്എ​ഫ്ഐ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സി​പി​എം മേ​ലാ​റ്റൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി ന​വ​കേ​ര​ള സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു.
ന​വ​കേ​ര​ള സൃ​ഷ്ടി​യു​ടെ സാ​ധ്യ​ത​ക​ൾ, നാ​പ്പാ​ക്കേ​ണ്ട വി​വി​ധ പ​ദ്ധ​തി​ക​ൾ എ​ന്നി വി​ഷ​യ​ങ്ങ​ളി​ലൂ​ന്നി​യാ​ണ് പ​രി​പാ​ടി ന​ട​ന്ന​ത്. ആ​ർ​എം​എ​ച്ച്എ​സ്എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​ദ​സ് സം​സ്ഥാ​ന ക​മ്മ​റ്റി അം​ഗം പി.​കെ സൈ​ന​ബ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യാ ക​മ്മി​റ്റി​യം​ഗം വി.​കെ റൗ​ഫ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.
ജി​ല്ലാ ക​മ്മി​റ്റി​യം​ഗം പി. ​രാ​ധാ​കൃ​ഷ​ണ​ൻ, സി. ​ശാ​ന്ത​കു​മാ​രി, വി.​ഇ ശ​ശീ​ധ​ര​ൻ, പി.​പി ക​ബീ​ർ, കെ.​കെ സി​ദീ​ഖ്, കെ. ​സു​ഗു​ണ​പ്ര​കാ​ശ്, എ​സ്എ​ഫ്ഐ ലോ​ക്ക​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ. ​അ​ഭി​ജി​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.