മെ​ഡി​ക്ക​ൽ കോ​ള​ജ് : മ​ഞ്ചേ​രി​യി​ൽ ടോ​ർ​ച്ച് തെ​ളി​യി​ച്ച് പ്ര​ക​ട​നം
Saturday, May 21, 2022 12:27 AM IST
മ​ഞ്ചേ​രി : ജ​ന​റ​ൽ ആ​ശു​പ​ത്രി, മെ​ഡി​ക്ക​ൽ കോ​ള​ജ് സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നു വൈ​കീ​ട്ട് നാ​ലി​ന് മ​ഞ്ചേ​രി​യി​ൽ ടോ​ർ​ച്ച് തെ​ളി​യി​ച്ച് പ്ര​ക​ട​ന​വും പൊ​തു​സ​മ്മേ​ള​ന​വും ന​ട​ത്തും.
മെ​ഡി​ക്ക​ൽ കോ​ള​ജ് വി​ക​സ​നം യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്നും ജ​ന​റ​ൽ ആ​ശു​പ​ത്രി പു​ന:​സ്ഥാ​പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് വേ​റി​ട്ട പ്ര​തി​ഷേ​ധം. ടി.​ബി റോ​ഡ് ജം​ഗ്ഷ​നി​ൽ നി​ന്നാ​രം​ഭി​ക്കു​ന്ന പ്ര​ക​ട​നം ന​ഗ​രം​ചു​റ്റി പാ​ണ്ടി​ക്കാ​ട് റോ​ഡി​ൽ എ​സ്എ​ച്ച്ബി​ടി​യി​ൽ സ​മാ​പി​ക്കും. പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ നി​ന്നു ചി​കി​ത്സാ നി​ഷേ​ധ​ത്തി​ന് ഇ​ര​ക​ളാ​യ​വ​രും വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ക്കും. മെ​ഡി​ക്ക​ൽ കോ​ള​ജും ജ​ന​റ​ൽ ആ​ശു​പ​ത്രി​യും വേ​ർ​പ്പെ​ടു​ത്തി രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.