മോ​ണ്ടി എം​ബി​എ കോ​ള​ജി​ൽ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
Sunday, May 22, 2022 12:02 AM IST
പു​ത്ത​ന​ങ്ങാ​ടി: അ​ങ്ങാ​ടി​പ്പു​റം മോ​ണ്ടി ഇ​ന്‍റർ​നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സി​ന്‍റെ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള ര​ണ്ടു വ​ർ​ഷ ഫു​ൾ​ടൈം എം​ബി​എ പ്രോ​ഗ്രാ​മി​ലേ​ക്ക് 23, 24 തി​യ​തി​ക​ളി​ലാ​യി കോ​ള​ജ് കാ​ന്പ​സി​ൽ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തും. ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ( എ​സ്‌​സി-​എ​സ്ടി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് പാ​സ്്മാ​ർ​ക്കും മ​റ്റു പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ൾ​ക്കു 45 ശ​ത​മാ​നം) ബി​രു​ദ​പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ കെ -​മാ​റ്റ് പാ​സാ​യ​വ​ർ​ക്കും പ​ങ്കെ​ടു​ക്കാം. താ​ൽ​പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ അ​ന്നേ ദി​വ​സം രാ​വി​ലെ പ​ത്തി​നു കോ​ള​ജി​ലെ​ത്ത​ണം. ഫോ​ണ്‍: 04933-258556, 258656 9061258555, 8606258555.