മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ ക​ണ്‍​വ​ൻ​ഷ​ൻ
Sunday, May 22, 2022 12:04 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ എ​സ്എ​ഫ്ഐ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ ഏ​ലം​കു​ളം വി​ല്ലേ​ജ് ക​മ്മി​റ്റി ചെ​റു​ക​ര​യി​ൽ ലിം​ഗ​നീ​തി സാ​ധ്യ​ത​ക​ളും വെ​ല്ലു​വി​ളി​ക​ളും എ​ന്ന വി​ഷ​യ​ത്തി​ൽ ക​ണ്‍​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.

എ​സ്എ​ഫ്ഐ കേ​ക​ന്ദ്ര ക​മ്മി​റ്റി അം​ഗം അ​ഡ്വ.​ടി.​പി ര​ഹ്ന സ​ബീ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​വി​ജ​യ​ല​ക്ഷ്മി അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ നേ​താ​ക്ക​ളാ​യ കെ. ​ത​ങ്ക​മ​ണി, കെ. ​ആ​യി​ഷ, ടി.​പി. സു​മ, കെ. ​സു​നി​ത, എ​സ്എ​ഫ്ഐ ജി​ല്ലാ ക​മ്മി​റ്റി അം​ഗം സം​ഗീ​ത, ല​ക്ഷ്മി, സ്വ​പ്ന ബാ​ബു​രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.