സാ​മൂ​ഹി​ക ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്
Tuesday, May 24, 2022 12:27 AM IST
നി​ല​ന്പൂ​ർ: കു​ള​ക്ക​ണ്ടം റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കാ​യി ന്ധ​മി​ക​വി​ലേ​ക്കു​ള്ള വ​ഴി​ക​ൾ’ എ​ന്ന പേ​രി​ൽ വ്യ​ക്തി​ത്വ വി​ക​സ​ന ക്ലാ​സും സാ​മൂ​ഹി​ക ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു. കോ​ട​തി​പ്പ​ടി ജോ​സ്ഗി​രി ദേ​വാ​ല​യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് ഫാ. ​മാ​ത്യു പെ​രു​ന്പ​ള്ളി​ക്കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ലി​ക്ക​ട്ട് ഡ​യ​റ്റ് സീ​നി​യ​ർ ല​ക്ച​റ​ർ ഡോ. ​ബാ​ബു വ​ർ​ഗീ​സ്, അ​ഡ്വ. ഷെ​റി ജോ​ർ​ജ് എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.
റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ഖ​ജാ​ൻ​ജി സ​ന്തോ​ഷ്, സെ​ക്ര​ട്ട​റി സു​നി​ൽ, നി​ല​ന്പൂ​ർ ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് വ​ർ​ഗീ​സ്, റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് പ​ള്ളി​ക്ക​പ്പ​റ​ന്പി​ൽ, അ​നീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ൾ​ക്കാ​യി ഒ​രു​ക്കി​യ സ്നേ​ഹ​വി​രു​ന്നു​മു​ണ്ടാ​യി​രു​ന്നു.