കു​ടി​വെ​ള്ള പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, June 22, 2022 11:52 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ന​ഗ​ര​സ​ഭ​യു​ടെ ഒ​ലി​ങ്ക​ര ഫ്ളാ​റ്റി​ൽ ഒ​ന്നാം​ഘ​ട്ട കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ പി. ​ഷാ​ജി നി​ർ​വ​ഹി​ച്ചു. ര​ണ്ടു കു​ഴ​ൽ കി​ണ​ർ മോ​ട്ടോ​ർ പൈ​പ്പ് ക​ണ​ക്ഷ​ൻ തു​ട​ങ്ങി​യ​വ​ക്കാ​യി 18 ല​ക്ഷം രൂ​പ​യാ​ണ് ന​ഗ​ര​സ​ഭ ചെ​ല​വ​ഴി​ച്ച​ത്. ഫ്ളാ​റ്റി​ൽ മു​ഴു​വ​ൻ താ​മ​സ​ക്കാ​രും വ​രു​ന്ന മു​റ​ക്ക് ര​ണ്ടാം ഘ​ട്ട​മാ​യ രാ​മ​ൻ​ചാ​ടി കു​ടി​വെ​ള്ള പ​ദ്ധ​തി ഫ്ളാ​റ്റി​ലെ​ത്തി​ക്കു​ന്ന​തി​നാ​യി 38 ല​ക്ഷം രൂ​പ നീ​ക്കി​വ​ച്ച​താ​യി ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു ച​ട​ങ്ങി​ൽ വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ കെ.​സി ഹ​സീ​ന അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ കെ.​ടി പ്ര​മോ​ദ്, അ​നൂ​പ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.