റോ​ട്ട​റി മ​ഞ്ചേ​രി: ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Wednesday, June 22, 2022 11:52 PM IST
മ​ഞ്ചേ​രി: റോ​ട്ട​റി മ​ഞ്ചേ​രി​യു​ടെ മു​പ്പ​ത്തെ​ട്ടാ​മ​ത് പ്ര​സി​ഡ​ന്‍റാ​യി ഡോ. ​ന​വീ​ൻ ജ​യ​രാ​ജ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പി. ​ശ്രീ​കാ​ന്ത് സെ​ക്ര​ട്ട​റി​യും ജി​തി​ൻ കൃ​ഷ്ണ ട്ര​ഷ​റ​റു​മാ​ണ്. ‘പ​ട​യോ​ട്ടം’ എ​ന്ന പേ​രി​ൽ പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങ് 26ന് ​മ​ഞ്ചേ​രി ഐ​എ​പി ഹോം ​ഹാ​ളി​ൽ ന​ട​ക്കും.
പ്ര​ശ​സ്ത സം​ഗീ​ത സം​വി​ധാ​യ​ക​ൻ ജെ​റി അ​മ​ൽ ദേ​വ് മു​ഖ്യാ​തി​ഥി​യാ​യെ​ത്തു​ന്ന ച​ട​ങ്ങി​ൽ പി.​വി അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. തു​ട​ർ​ന്ന് പി​ന്ന​ണി ഗാ​യി​ക ജി​ഷ ന​വീ​ൻ ന​യി​ക്കു​ന്ന ‘മി​ഴി​യോ​രം’ ഗാ​ന​വി​രു​ന്നും അ​ര​ങ്ങേ​റും.