നി​ല​ന്പൂ​ർ ഗ​വ.​കോ​ള​ജ് ! അ​നി​ശ്ചി​തകാ​ല​ സ​മ​രം പി​ൻ​വ​ലി​ച്ചു
Friday, June 24, 2022 12:30 AM IST
പൂ​ക്കോ​ട്ടും​പാ​ടം: ന​ല്ലൊ​രു ക്യാ​ന്പ​സ് വേ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി നി​ല​ന്പൂ​ർ ഗ​വ.​കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തി വ​ന്ന അ​നി​ശ്ചി​ത​കാ​ല സ​മ​രം താ​ൽ​ക്കാ​ലി​ക​മാ​യി പി​ൻ​വ​ലി​ച്ചു. ജൂ​ലൈ 10ന​കം എം​എ​ൽ​എ, റ​വ​ന്യൂ, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​മാ​രു​ടെ യോ​ഗം മു​ഖ്യ​മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് വി​ളി​ക്കും.

സ്ഥ​ല​മു​ട​മ​യെ ആ ​യോ​ഗ​ത്തി​ലേ​ക്ക് വി​ളി​ക്കും. സ്ഥ​ലം കൈ​മാ​റ്റ രേ​ഖ ഉ​റ​പ്പി​ച്ച​തി​ന് ശേ​ഷം കോ​ള​ജി​നെ താ​ത്കാ​ലി​ക​മാ​യി സൗ​ക​ര്യ​പ്ര​ദ​മാ​യ മ​റ്റു സ്ഥ​ല​ത്തേ​ക്ക് മാ​റ്റു​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കും. തീ​രു​മാ​നം സ​മ​രം ചെ​യ്യു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് രേ​ഖാ​മൂ​ലം ന​ൽ​കി.വി​ദ്യാ​ർ​ത്ഥി യൂ​ണി​യ​ൻ നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ചെ​യ്ത തി​നെ തു​ട​ർ​ന്നാ​ണ് അ​നി​ശ്ചി​ത കാ​ല സ​മ​രം പി​ൻ​വ​ലി​ച്ച​ത്. ന​ല്ലൊ​രു ക്യാ​ന്പ​സ് ഒ​രു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി വി​ദ്യാ​ർ​ത്ഥി​ക​ൾ നാ​ലു ദി​വ​സ​മാ​യി സ​മ​രം ചെ​യ്യു​ക​യാ​യി​രു​ന്നു. ക​ർ​മ സ​മി​തി അം​ഗ​ങ്ങ​ളു​ടെ ഉ​റ​പ്പി​ൻ മേ​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ സ​മ​രം അ​വ​സാ​നി​പ്പി​ച്ച​താ​യി പ്ര​ഖ്യാ​പി​ച്ചു, അ​ടു​ത്ത ദി​വ​സം മു​ത​ൽ ക്ലാ​സ്‌​സി​ൽ ക​യ​റു​മെ​ന്നും വി​ദ്യാ​ർ​ത്ഥി​ക​ൾ പ​റ​ഞ്ഞു.

രാ​വി​ലെ മു​ത​ൽ പ​ഞ്ചാ​യ​ത്തി​ൽ ഭ​ര​ണ സ​മി​തി​യും കോ​ള​ജ് ക​ർ​മ്മ​സ​മി​തി​യും മാ​ര​ത്തോ​ണ്‍ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ക്കാ​തെ​യാ​യി​രു​ന്നു യോ​ഗം. ഇ​തി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധം അ​റി​യി​ച്ചു. ക​ർ​മ​സ​മി​തി​ക്ക് സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​ലും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​ക്കു​ന്ന​തി​ലും വീ​ഴ്ച പ​റ്റി​യ​താ​യി ച​ർ​ച്ച​ക്കി​ടെ വി​മ​ർ​ശ​നം ഉ​ണ്ടാ​യി. ച​ർ​ച്ച ഉ​ച്ച​ക​ഴി​ഞ്ഞും നീ​ണ്ട​പ്പോ​ൾ വി​ദ്യാ​ർ​ഥി​ക​ൾ പ​ഞ്ചാ​യ​ത്ത് മു​റ്റ​ത്തേ​ക്ക് ക​യ​റി മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ന്ന അ​വ​സ്ഥ​യും ഉ​ണ്ടാ​യി.