അ​തി​ഥി അ​ധ്യാ​പ​ക ഒ​ഴി​വ്
Friday, June 24, 2022 12:30 AM IST
മ​ല​പ്പു​റം: മ​ല​പ്പു​റം ഗ​വ.​ബോ​യ്സ് സ്കൂ​ളി​ലെ ഹ​യ​ർ​സെ​ക്ക​ന്‍റ​റി വി​ഭാ​ഗ​ത്തി​ൽ ക​മ്മ്യൂ​ണി​ക്കേ​റ്റീ​വ് ഇം​ഗ്ലീ​ഷ് വി​ഷ​യ​ത്തി​ൽ അ​തി​ഥി അ​ധ്യാ​പ​ക ഒ​ഴി​വ്. യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ അസ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി നാ​ളെ രാ​വി​ലെ 10ന് ​അ​ഭി​മു​ഖ​ത്തി​നെ​ത്ത​ണം.