ഐ​കെ​ടി​എ ഹെ​ഡ് പോ​സ്റ്റാ​ഫീ​സ് ധ​ർ​ണ ന​ട​ത്തി
Thursday, June 30, 2022 12:47 AM IST
മ​ല​പ്പു​റം : ഓ​ൾ കേ​ര​ള ടൈ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (ഐ​കെ​ടി​എ ) സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഹ്വാ​ന പ്ര​കാ​രം വി​ല​ക്ക​യ​റ്റം ത​ട​യു​ക, കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ത​യ്യ​ൽ തൊ​ഴി​ലാ​ളി​ക​ളോ​ട് ചെ​യ്യു​ന്ന അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്കു​ക, ഇ​എ​സ്ഐ ആ​നു​കൂ​ല്യം ത​യ്യ​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്കും ല​ഭ്യ​മാ​ക്കു​ക, ത​യ്യ​ൽ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി​യി​ലെ തൊ​ഴി​ലാ​ളി വി​രു​ദ്ധ തീ​രു​മാ​ന​ങ്ങ​ൾ തി​രു​ത്തു​ക തു​ട​ങ്ങി​യാ​വ​ശ്യ​ങ്ങ​ൾ ഉ​യ​ർ​ത്തി മ​ല​പ്പു​റം ഹെ​ഡ് പോ​സ്റ്റാ​ഫീ​സി​നു മു​ന്നി​ൽ ത​യ്യ​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ട്ട​ധ​ർ​ണ ന​ട​ത്തി. ഐ​കെ​ടി​എ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ഡി സ​ണ്ണി ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ. ​രാ​മ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്ര​ഷ​റ​ർ കെ.​പി .സു​ന്ദ​ര​ൻ, ഭാ​ര​വാ​ഹി​ക​ളാ​യ കെ.​പി രാ​ജ​ൻ,. പി.​കെ മ​ണി, എ. ​മു​ഹ​മ്മ​ദാ​ലി, ടി. ​ദി​ലീ​പ്കു​മാ​ർ, പി. ​പ​ര​മേ​ശ്വ​ര​ൻ, സി.​വി ച​ന്ദ്രി​ക, ഒ.​ശാ​ര​ദ, പൗ​ർ​ണ​മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.