‘ന​ൻ​മ’ നി​ല​ന്പൂ​ർ മേ​ഖ​ലാ സ​മ്മേ​ള​നം ന​ട​ത്തി
Saturday, July 2, 2022 12:42 AM IST
നി​ല​ന്പൂ​ർ: മ​ല​യാ​ള ക​ലാ​കാ​ര​ൻ​മാ​രു​ടെ ദേ​ശീ​യ സം​ഘ​ട​ന​യാ​യ നന്മ​യു​ടെ മേ​ഖ​ലാ സ​മ്മേ​ള​നം നി​ല​ന്പൂ​രി​ൽ ന​ട​ന്നു. ന​ഗ​ര​സ​ഭ ഉ​പാ​ധ്യ​ക്ഷ അ​രു​മ ജ​യ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ഉ​മേ​ഷ് നി​ല​ന്പൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മേ​ഖ​ലാ ക​മ്മി​റ്റി​യം​ഗം സ​ജി​ൻ പൂ​ക്കോ​ട്ടും​പാ​ടം അ​നു​ശോ​ച​ന പ്ര​സം​ഗം ന​ട​ത്തി. മേ​ഖ​ലാ സെ​ക്ര​ട്ട​റി ഫൂ​ല​ൻ​ദേ​വി പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും വ​ര​വു​ചെ​ല​വും ക​ണ​ക്കും ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി രാ​ജീ​വ് പൂ​ക്കോ​ട്ടും​പാ​ടം സം​ഘ​ട​ന റി​പ്പോ​ർ​ട്ടും അ​വ​തി​പ്പി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി സ​ജി​ത്ത് വി. ​പൂ​ക്കോ​ട്ടും​പാ​ടം, ജി​ല്ലാ ക​മ്മി​റ്റി അം​ഗം ക​ലാ​മ​ണ്ഡ​ലം ഉ​ദ​യ​ഭാ​നു, മേ​ഖ​ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ. ​ഭാ​ഗ്യ​രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: ഉ​മേ​ഷ് നി​ല​ന്പൂ​ർ( പ്ര​സി​ഡ​ന്‍റ്), സ​ജി​ൻ പൂ​ക്കോ​ട്ടും​പാ​ടം, ഫൂ​ല​ൻ​ദേ​വി(​വൈ​സ് പ്ര​സി​ഡ​ന്‍റ്), ശാ​ന്തി​ക​ല(​സെ​ക്ര​ട്ട​റി), ജ​യ​രാ​ജ് ത​ണ​ൽ, ബി​ൻ​സി വി​ജ​യം (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), എ. ​ഭാ​ഗ്യ​രാ​ജ് (ട്രഷറർ).