ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്
Monday, July 4, 2022 12:26 AM IST
അ​ങ്ങാ​ടി​പ്പു​റം: ഗ​വ​ണ്‍​മെ​ന്‍റ് ജി​ല്ലാ ഹോ​മി​യോ ആ​ശു​പ​ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ദ്ഗ​മ​യ - പു​ന​ർ​ജ​നി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി. എ​ക്സൈ​സ് വ​കു​പ്പ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ പി.​ബി​ജു ക്ലാ​സ് ന​യി​ച്ചു.
​പ്ര​ധാ​നാ​ധ്യാ​പി​ക ജോ​ജി വ​ർ​ഗീ​സ്, വി​ജ​യ​ഭേ​രി കോ-​ഓ​ർ​ഡി​നേ​റ്റ​ർ മ​നോ​ജ് വീ​ട്ടു​വേ​ലി​ക്കു​ന്നേ​ൽ, ഡോ.​പി.​സീ​മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ.​അ​ഭി​ലാ​ഷ് റ​സാ​ഖ്, ഡോ. ​പി.​വി.​സു​ജി​ത്ത്രാ​ജ് എ​ന്നി​വ​ർ സ​ദ്ഗ​മ​യ, പു​ന​ർ​ജ​നി പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു.