വി​ദ്യാ​ർ​ഥി കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ചു
Sunday, August 14, 2022 10:39 PM IST
കൊ​ണ്ടോ​ട്ടി: കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ചു. എ​ക്കാ​പ​റ​ന്പ് കാ​ള​ന്പ്രം കു​ന്നം​പ​ള്ളി നി​സാ​റി​ന്‍റെ മ​ക​ൻ അ​ദ്നാ​ൻ (13)ആ​ണ് മ​രി​ച്ച​ത്. എ​ക്കാ​പ്പ​റ​ന്പ് മ​ഞ്ഞ പു​ല​ത്ത്പാ​റ പൊ​തു​കു​ള​ത്തി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം.

ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ കു​ട്ടി​യെ പു​റ​ത്തെ​ടു​ത്ത് കൊ​ണ്ടോ​ട്ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. കൊ​ട്ടു​ക്ക​ര പി​പി​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി. മാ​താ​വ്: ശാ​നി​ബ. സ​ഹോ​ദ​ര​ങ്ങ​ൾ: നി​ഷാ​ൻ അ​ഹ​മ്മ​ദ്, നു​ബാ ന​ഹ്റി​ൻ.