ഉ​ന്ന​ത​വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു
Monday, August 15, 2022 1:08 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വ്യാ​പാ​രി​ക​ളു​ടെ മ​ക്ക​ളി​ൽ ഉ​യ​ർ​ന്ന മാ​ർ​ക്ക് നേ​ടി​യ​വ​രെ അ​നു​മോ​ദി​ച്ചു.
വ്യാ​പാ​ര ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങ് ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ച​മ​യം ബാ​പ്പു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ആ​രം​ഭി​ച്ച ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ സി​വി​ൽ സ​ർ​വീ​സ​സ് അ​ക്കാ​ഡ​മി​ക്ക് സം​ഘ​ട​ന​യു​ടെ വി​ഹി​തം പ്ര​സി​ഡ​ന്‍റ് എം​എ​ൽ​എ​യ്ക്കു കൈ​മാ​റി. സെ​ക്ര​ട്ട​റി ഷാ​ലി​മാ​ർ ഷൗ​ക്ക​ത്ത്, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ടി.​എ​സ് മൂ​സു, വ​നി​താ വിം​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ​മീ​ല ഇ​സു​ദീ​ൻ, സി.​പി മു​ഹ​മ്മ​ദ് ഇ​ക്ബാ​ൽ, ലി​യാ​ക്ക​ത്ത​ലി​ഖാ​ൻ, യൂ​സ​ഫ് രാ​മ​പു​രം, വാ​ര്യ​ർ എ​സ്. ദാ​സ്, പി.​പി സൈ​ത​ല​വി, കെ. ​ല​ത്തീ​ഫ്, കെ.​പി ഉ​മ്മ​ർ, റ​ഷീ​ദ് ഇ​ല​ക്ട്രോ, ഹാ​രി​സ് ഇ​ന്ത്യ​ൻ, ഗ​ഫൂ​ർ വ​ള്ളു​രാ​ൻ, ഷൈ​ജ​ൽ, ഒ​മ​ർ, ഫ​സ​ൽ മ​ല​ബാ​ർ, കാ​ജാ മു​ഹി​യി​ദീ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.