പ്രി​യ​ങ്ക​ഗാ​ന്ധി 20ന് ​നി​ല​ന്പൂ​രി​ൽ
Sunday, April 14, 2019 11:45 PM IST
നി​ല​ന്പൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ല​ന്പൂ​ർ, വ​ണ്ടൂ​ർ മേ​ഖ​ല​യി​ൽ പ്രി​യ​ങ്ക ഗാ​ന്ധി​യും രാ​ഹു​ൽ ഗാ​ന്ധി​യും എ​ത്തു​മെ​ന്ന വാ​ർ​ത്ത​യ​റി​ഞ്ഞ​തോ​ടെ പ്ര​വ​ർ​ത്ത​ക​ർ ആ​വേ​ശ​ത്തി​ൽ. രാ​ഹു​ലും പ്രി​യ​ങ്ക​യും എ​ത്തു​ന്ന​തോ​ടെ ജി​ല്ല​യി​ൽ ത​രം​ഗ​മു​ണ്ടാ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഇ​ന്ന​ലെ വ​ണ്ടൂ​രി​ലെ​ത്തി.എം​എ​ൽ​എ​മാ​രാ​യ എ.​പി.​അ​നി​ൽ​കു​മാ​ർ, വി.​ടി.​ബ​ൽ​റാം, നേ​താ​ക്ക​ളാ​യ വി.​വി.​പ്ര​കാ​ശ്, ഇ.​മു​ഹ​മ്മ​ദ് കു​ഞ്ഞി തു​ട​ങ്ങി​യ​വ​ർ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ജി​ല്ല​യി​ലെ വ​ണ്ടൂ​ർ, നി​ല​ന്പൂ​ർ, ഏ​റ​നാ​ട് മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്നു​മാ​ണ് യു​ഡി​എ​ഫ് റെ​ക്കോ​ർ​ഡ് ഭൂ​രി​പ​ക്ഷം പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.
രാ​ഹു​ൽ​ഗാ​ന്ധി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​ണ്ടൂ​രി​ൽ 17നു ​സം​ഘ​ടി​പ്പി​ക്കു​ന്ന യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു​യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കും. വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ​പ്പെ​ടു​ന്ന നി​ല​ന്പൂ​ർ, ഏ​റ​നാ​ട്, വ​ണ്ടൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്നും മ​ല​പ്പു​റം ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും പ്ര​വ​ർ​ത്ത​ക​ർ വ​ണ്ടൂ​രി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തും. ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വും ഇ​ന്ദി​രാ​ഗാ​ന്ധി​യും മു​ൻ​പ് നി​ല​ന്പൂ​രി​ൽ എ​ത്തി​യി​ട്ടു​ണ്ട്, നെ​ഹ്റു കു​ടും ബ​ത്തി​ലെ പി​ൻ​മു​റ​കാ​ര​നാ​യ രാ​ഹു​ൽ ഗാ​ന്ധി വ​ണ്ടൂ​രി​ലെ​ത്തു​മെ​ന്ന​റി​ഞ്ഞ ആ​ഹ്ലാ​ദ​ത്തി​ലാ​ണ് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ.
രാ​ഹു​ൽ ഗാ​ന്ധി​യു​ടെ റോ​ഡ് ഷോ​യും ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. പ്രി​യ​ങ്ക​ഗാ​ന്ധി യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​വേ​ശം പ​ക​രാ​ൻ 20നു ​നി​ല​ന്പൂ​രി​ലെ​ത്തും.
ഇ​.ടി.​യു​ടെ പ​ര്യ​ട​നം താ​നൂ​രി​ൽ
കോ​ട്ട​ക്ക​ൽ: താ​നൂ​ർ ന​ഗ​ര​സ​ഭ, നി​റ​മ​രു​തൂ​ർ, പൊ·ു​ണ്ടം പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ഇ.​ടി.​മു​ഹ​മ്മ​ദ് ബ​ഷീ​ർ ഇ​ന്ന​ലെ പ​ര്യ​ട​നം ന​ട​ത്തി​യ​ത്.
രാ​വി​ലെ മു​ക്കോ​ല​യി​ൽ പ​ര്യ​ട​നം കൃ​ഷ്ണ​ൻ കോ​ട്ടു​മ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ര്യ​ട​നം ക​ണ്ണ​ന്ത​ളി​യി​ലെ​ത്തി​യ​പ്പോ​ൾ സി​പി​എ​മ്മി​ൽ നി​ന്ന് രാ​ജി​വെ​ച്ചെ​ത്തി​യ ക​ണ്ണ​ന്ത​ളി ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി മ​ങ്ങാ​ട​ൻ ഹ​മീ​ദി​നെ ഇ.​ടി.​ഹാ​രാ​ർ​പ്പ​ണം ന​ട​ത്തി.
17ന് ​പൊ​ന്നാ​നി മ​ണ്ഡ​ല​ത്തി​ൽ രാ​ഹു​ൽ​ഗാ​ന്ധി പ്ര​ച​ര​ണ​ത്തി​നെ​ത്തു​ന്ന​തോ​ടെ യു​ഡി​എ​ഫി​ന് വ​ൻ​നേ​ട്ട​മാ​കു​മെ​ന്ന് സ്ഥാ​നാ​ർ​ഥി ഇ.​ടി.​മു​ഹ​മ്മ​ദ് ബ​ഷീ​ർ പ​റ​ഞ്ഞു. മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കു​ട്ടി അ​ഹ​മ്മ​ദ് കു​ട്ടി, അ​ബ്ദു​റ​ഹ്മാ​ൻ ര​ണ്ട​ത്താ​ണി, കെ.​എ​ൻ.​മു​ത്തു​ക്കോ​യ ത​ങ്ങ​ൾ, ഒ.​രാ​ജ​ൻ, വൈ.​പി.​ല​ത്തീ​ഫ്, ടി.​പി.​എം അ​ബ്ദു​ൽ​ക​രീം തു​ട​ങ്ങി​യ നേ​താ​ക്ക​ൾ പ​ര്യ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.
ഉ​ച്ച​യോ​ടെ അ​ട്ട​ത്തോ​ട്, ചാ​ഞ്ചേ​രി, മ​ഠ​ത്തി​ൽ റോ​ഡ്, കാ​ട്ടി​ല​ങ്ങാ​ടി, താ​നൂ​ർ ജം​ങ്ഷ​ൻ, ബ​സ്സ്റ്റാ​ന്‍റ്, ന​ട​ക്കാ​വ്, ബ്ലോ​ക്ക് ജം​ങ്ഷ​ൻ, ചെ​ള്ളി​ക്കാ​ട്, വെ​ടി​വെ​പ്പ് ബ​സാ​ർ, ഒ​ട്ടും​പു​റം, ക​ന്പ​നി​പ്പ​ടി, ഫ​ക്കീ​ർ പ​ള്ളി, ആ​ൽ​ബ​സാ​ർ, ചാ​പ്പ​പ്പ​ടി, പ​ണ്ടാ​ര​ക​ട​പ്പു​റം, നൈ​നാം​വ​ള​പ്പ്, ജ​മാ​ൽ​പീ​ടി​ക, വാ​ഴ​ക്ക​ത്തെ​രു, മ​ര​ക്കാ​ർ ക​ട​പ്പു​റം, എ​ട​ക്ക​ട​പ്പു​റം, വെ​ന്പാ​ലം​പ​റ​ന്പ്, ചീ​രാ​ൻ ക​ട​പ്പു​റം, അ​ഞ്ചു​ടി, പു​തി​യ ക​ട​പ്പു​റം എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി. വൈ​കു​ന്നേ​രം മൂ​ന്നു മു​ത​ൽ നി​റ​മ​രൂ​തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ആ​ലി​ൻ​ചു​വ​ട്, കാ​ളാ​ട്, വ​ട്ട​കി​ണ​ർ, മ​ഞ്ഞ​ളാം​പ​ടി, പ​ടി​ഞ്ഞാ​റ​ങ്ങാ​ടി, പ​ത്ത​ന്പാ​ട്, നൂ​ർ​മൈ​താ​നം, കു​റ്റി​യ​ത്ത്പാ​ടം, മ​ങ്ങാ​ട്, കു​മാ​ര​ൻ​പ​ടി, ച​ക്ക​ര​മൂ​ല, വ​ള്ളി​ക്കാ​ഞ്ഞി​രം, ജ​ന​താ​ബ​സാ​ർ, ആ​ക്കി​ത്ത​ടം, തേ​വ​ർ ക​ട​പ്പു​റം, ഉ​ണ്ണി​യാ​ൽ, പു​തി​യ ക​ട​പ്പു​റം, ഇ​ട്ടി​ലാ​ക്ക​ൽ, മ​ണ്ണാ​ര​ക്ക​ൽ, ചെ​റു​പ്പ​റ​ന്പ്, അ​ത്താ​ണി​ക്ക​ൽ, കു​റു​ങ്കാ​ട്, കാ​ളി​യേ​ക്ക​ൽ, നൊ​ട്ട​പ്പു​റം, പാ​റ​മ്മ​ൽ, വി​രേ​ശ്വ​രി​പ്പ​ടി, കു​റ്റി​പ്പാ​ല, സ്റ്റേ​ജ്പ്പ​ടി, പൊ·ു​ണ്ടം, ചോ​ല​പ്പു​റം, കാ​വ​നാ​ട്ചോ​ല, ന​ഴ്സ​റി​പ്പ​ടി, മ​ണ്ണ​ടി​ക്കാ​വ്, കു​ള​ങ്ങ​ര, മു​രി​ക​ന​ങ്ങാ​ട്, അ​രി​ച്ചാ​ന്പ്, കാ​വ​പ്പു​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി.
പി.​പി.​സു​നീ​ർ
ചാ​ലി​യാ​റിൽ
പ​ര്യ​ട​നം ന​ട​ത്തി
നി​ല​ന്പൂ​ർ: വ​യ​നാ​ട് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​പി.​സു​നീ​ർ ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ൽ പ​ര്യ​ട​നം ന​ട​ത്തി. വാ​ളം​തോ​ട് തി​ന്നും ആ​രം​ഭി​ച്ച്, അ​ക​ന്പാ​ട​ത്ത് സ​മാ​പി​ച്ചു. ആ​ർ.​പാ​ർ​ത്ഥ​സാ​ര​ഥി, പി.​ടി.​ഉ​മ്മ​ർ, തോ​പ്പി​ൽ ചേ​ക്കു, സ​ഹി​ൽ അ​ക​ന്പാ​ടം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ പ്ര​വ​ർ​ത്ത​ക​ർ സ്ഥാ​ന​ർ​ഥി​യെ അ​നു​ഗ​മി​ച്ചു.
കു​ഞ്ഞാ​ലി​ക്കു​ട്ടി​
പെ​രി​ന്ത​ൽ​മ​ണ്ണയിൽ പ​ര്യ​ട​നം ന​ട​ത്തി
പെ​രി​ന്ത​ൽ​മ​ണ്ണ: മ​ല​പ്പു​റം പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ വി​ജ​യം ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തി​ന് മു​ത​ൽ കൂ​ട്ടാ​വു​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജേ​ക്ക​ബ് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണും അ​ന്ത​രി​ച്ച കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​വും, മു​ൻ മ​ന്ത്രി​യു​മാ​യി​രു​ന്ന ടി.​എം.​ജേ​ക്ക​ബി​ന്‍റെ ഭാ​ര്യ​യു​മാ​യ ഡെ​യ്സി ജേ​ക്ക​ബ്. മേ​ലാ​റ്റൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഒ​ലി​പ്പു​ഴ​യി​ൽ കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ ഇ​ന്ന​ല​ത്തെ പ​ര്യ​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​വ​ർ. ഐ​ടി രം​ഗ​ത്ത് അ​ട​ക്കം വി​സ്മ​യി​പ്പി​ക്കു​ന്ന വി​ക​സ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കി​യ അ​ദ്ദേ​ഹ​ത്തി​ന് ഭാ​വി ഇ​ന്ത്യ​ക്കാ​യും സം​ഭാ​വ​ന​ക​ൾ നി​ർ​വ​ഹി​ക്കാ​നാ​വു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. മ​ക​ൾ അ​ന്പി​ളി ജേ​ക്ക​ബും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.
പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി ഇ​ന്ന​ലെ പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ല​ത്തി​ലെ പ​ര്യ​ട​നം ന​ട​ത്തി. എ​ട​യാ​റ്റൂ​ർ, കി​വ​ക്കും​പാ​ടം, ഉ​ച്ച​ര​ക്ക​ട​വ്, പു​ത്ത​ൻ​പ​ള്ളി, ചെ​മ്മാ​ണി​യോ​ട്, വേ​ങ്ങൂ​ർ, ചു​ങ്കം, മ​ണ്ണാ​ർ​മ​ല പ​ള്ളി​പ്പ​ടി, പീ​ടി​ക​പ്പ​ടി, ഈ​സ്റ്റ് മ​ണ്ണാ​ർ​മ​ല, പ​ച്ചീ​രി, മേ​ൽ​കു​ള​ങ്ങ​ര, വെ​ട്ട​ത്തൂ​ർ, എ​ഴു​ത​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നും വി​ശ്ര​മ​ത്തി​നു​മാ​യി പി​രി​ഞ്ഞു. തു​ട​ർ​ന്ന് വൈ​കീ​ട്ട് നാ​ലി​ന് ആ​ലി​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്തി​ലെ ഒ​ട​മ​ല​യി​ൽ നി​ന്നും പ​ര്യ​ട​നം പു​ന​രാ​രം​ഭി​ച്ചു. തു​ട​ർ​ന്ന് എ​ടാ​യി​ക്ക​ൽ, വാ​ഴേ​ങ്ക​ട, ബി​ഡാ​ത്തി, വ​ട്ട​പ്പ​റ​ന്പ്, പാ​റ​ക്ക​ണ്ണി, കാ​ന്പ്രം, ആ​ലി​പ്പ​റ​ന്പ് ഹൈ​സ്കൂ​ൾ​പ​ടി, തൂ​ത, ആ​ന​മ​ങ്ങാ​ട്, മ​ണ​ലാ​യ, മു​തു​കു​ർ​ശി, കു​ന്ന​ക്കാ​വ്, മ​ല​യ​ങ്ങാ​ട്, ഏ​ലം​കു​ളം, ചെ​റു​ക​ര, ക​ട്ടു​പ്പാ​റ, പു​ലാ​മ​ന്തോ​ൾ, വ​ട​ക്ക​ൻ പാ​ലൂ​ർ, ര​ണ്ടാം​മൈ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി കു​രു​വ​ന്പ​ല​ത്ത് രാ​ത്രി 10 മ​ണി​യോ​ടെ സ​മാ​പി​ച്ചു.
മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ, മു​സ്്ലിം​ലീ​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി യു.​എ.​ല​ത്തീ​ഫ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ​ൻ എ.​പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ വി ​സു​ധാ​ക​ര​ൻ, എം.​എ​സ്.​എ​ഫ് ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ടി.​പി അ​ഷ്റ​ഫ​ലി, മ​ണ്ഡ​ലം യു.​ഡി.​എ​ഫ് ചെ​യ​ർ​മാ​ൻ സി ​സേ​തു​മാ​ധ​വ​ൻ, നാ​ല​ക​ത്ത് സൂ​പ്പി, മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എ​സ്.​അ​ബ്ദു​ൽ​സ​ലാം, മ​ണ്ഡ​ലം മു​സ്്ലിം​ലീ​ഗ് പ്ര​സി​ഡ​ന്‍റ് എ.​കെ.​മു​സ്ത​ഫ, വി.​ബാ​ബു​രാ​ജ്, സി.​സു​കു​മാ​ര​ൻ, എ.​കെ.​നാ​സ​ർ, സി.​വി.​എം.​വാ​ണിേ·​ൽ, ക​ള​പ്പാ​ട​ൻ ഹു​സൈ​ൻ, നാ​ല​ക​ത്ത് ഷൗ​ക്ക​ത്ത്, ശീ​ല​ത്ത് വീ​രാ​ൻ​കു​ട്ടി, കെ.​എ​ച് അ​ബു, പി.​പി.​ത​ങ്ക​ച്ച​ൻ, കൊ​ള​ക്കാ​ട​ൻ അ​സീ​സ്, ടി.​കെ.​സ​ദ​ഖ, സ​റീ​ന ഹ​സീ​ബ്, ന​ഹാ​സ് പാ​റ​ക്ക​ൽ, സി.​ടി.​നൗ​ഷാ​ദ​ലി, കെ.​കെ. ഹൈ​ദ്രോ​സ് ഹാ​ജി, രാ​ജേ​ന്ദ്ര​ൻ, കെ.​വി.​ജോ​ർ​ജ്, പി.​അ​ലി മാ​സ്റ്റ​ർ, എം.​സൈ​ദ​ല​വി, പു​ത്ത​ൻ​കോ​ട്ടി​ൽ മ​ജീ​ദ്, പി.​കെ.​ബാ​വ, മു​ജീ​ബ് കോ​ഡൂ​ർ, റി​യാ​സ് പു​ൽ​പ്പ​റ്റ, ബ​ഷീ​ർ വാ​ഫി വ​ള​പു​രം വി​വി​ധ പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ, ക​ണ്‍​വീ​ന​ർ​മാ​ർ എ​ന്നി​വ​ർ പ​ര്യ​ട​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.