പ്ര​കാ​ശ​നം
Friday, May 24, 2019 12:17 AM IST
കൊ​ള​ത്തൂ​ർ: കൊ​ള​ത്തൂ​ർ വാ​ർ​ത്ത​യു​ടെ വി​ദ്യാ​ഭ്യാ​സ സ​ഹാ​യ പ​ദ്ധ​തി​യാ​യ ’സ​മ​ത്വം 2019’ ബ്രോ​ഷ​ർ പ്ര​കാ​ശ​നം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​യും അ​ധ്യാ​പി​ക​യു​മാ​യ എ​ൻ.​പി നി​സ നി​ർ​വ​ഹി​ച്ചു.
അ​റ​ഫ ഉ​നൈ​സ്, ജി​ൻ​ഷാ​ദ് പാ​ല​ശേ​രി, തൗ​സീ​ദ്, ഷ​ഫീ​ഖ് വെ​ങ്ങാ​ട്, അ​ർ​ച്ച​ന മ​ണി​ക​ണ്ഠ​ൻ, ഷ​മീ​ർ കൊ​ള​ത്തൂ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

അ​ധ്യാ​പ​ക​ ഒഴിവ്

മ​ണി​മൂ​ളി: മാ​ന​ന്ത​വാ​ടി കോ​ർ​പ്പ​റേ​റ്റ് എ​ജ്യൂ​ക്കേ​ഷ​ൻ ഏ​ജ​ൻ​സി​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ണി​മൂ​ളി ക്രൈ​സ്റ്റ് കിം​ഗ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ക​ണ​ക്ക്, ഹി​ന്ദി, ഫി​സി​ക്സ്, കെ​മി​സ്ട്രി, സു​വോ​ള​ജി, ബോ​ട്ട​ണി എ​ന്നീ​വി​ഷ​യ​ങ്ങ​ളി​ൽ ദി​വ​സ​വേ​ത​ന​ത്തി​ൽ അ​ധ്യാ​പ​ക​രെ ആ​വ​ശ്യ​മു​ണ്ട്.
യോ​ഗ്യ​രാ​യ​വ​ർ അ​പേ​ക്ഷ 26നു ​മു​ൻ​പാ​യി അ​പേ​ക്ഷ സ്കൂ​ൾ ഓ​ഫീ​സി​ൽ എ​ത്തി​ക്ക​ണം. പ്രി​ൻ​സി​പ്പ​ൽ, ക്രൈ​സ്റ്റ് കിം​ഗ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മ​ണി​മൂ​ളി 679333. ഫോ​ണ്‍-9947676780.

കോ​ള​നി സ​ന്ദ​ർ​ശി​ച്ചു

പെ​രി​ന്ത​ൽ​മ​ണ്ണ: താ​ഴേ​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ ഇ​ടി​ഞ്ഞാ​ടി കോ​ള​നി​യി​ലെ ദു​രി​താ​വ​സ്ഥ അ​റി​ഞ്ഞു പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പി​എ​ൽ​വി​മാ​ർ അ​ട​ങ്ങു​ന്ന സം​ഘം കോ​ള​നി സ​ന്ദ​ർ​ശി​ച്ചു. ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോറി​ട്ടി സെ​ക്ര​ട്ട​റി സ​ബ് ജ​ഡ്ജ് ആ​ർ.​മി​നി നി​ർ​ദേ​ശാ​നു​സാ​ര​ണ​മാ​ണ് സം​ഘം കോ​ള​നി സ​ന്ദ​ർ​ശി​ച്ച​ത്. കോ​ള​നി​യി​ലെ കു​ടി​വെ​ള്ളം അ​ട​ക്കം ഉ​ള്ള പ്ര​ശ്ന​ങ്ങ​ൾ ചോ​ദി​ച്ചു മ​ന​സി​ലാ​ക്കു​ക​യും ഭ​ക്ഷ​ണ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു.