അ​നു​മോ​ദി​ച്ചു
Wednesday, June 19, 2019 12:40 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കേ​ര​ള ക​ള​രി​ക്കു​റു​പ്പ് -ക​ള​രി​പ​ണി​ക്ക​ർ സം​ഘം മ​ല​പ്പു​റം ജി​ല്ലാ ഘ​ട​കം പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ​വ​രെ അ​നു​മോ​ദി​ച്ചു.
എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ എ​പ്ല​സ് നേ​ടി​യ​വ​രെ​യും എം​എ മ്യൂ​സി​ക്കി​ൽ കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നു ഒ​ന്നാം റാ​ങ്ക് നേ​ടി​യ ഹ​ർ​ഷ എ​സ്.​പ​ണി​ക്ക​ർ, ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നു എം​എ​സ്‌സി മോ​ളി​ക്കു​ലാ​ർ ബ​യോ​ള​ജി​യി​ൽ ഒ​ന്നാം​റാ​ങ്ക് നേ​ടി​യ ഇ.​കെ.​ര​ശ്മി​യെ​യും എ​ൽ​എ​ൽ​ബി​യി​ൽ അ​ലി​ഗ​ഡ് യൂ​ണി​വേ​ഴ്സി​റ്റ​യി​ൽ നി​ന്നു ഉ​യ​ർ​ന്ന നി​ല​യി​ൽ വി​ജ​യി​ച്ച വി.​കെ.​പ്ര​ണ​വി​നെ​യും കെ​കെ​പി​എ​സ് ട്രോ​ഫി​ക​ൾ ന​ൽ​കി അ​നു​മോ​ദി​ച്ചു. ജി​ല്ലാ ര​ക്ഷാ​ധി​കാ​രി സി.​കെ.​സു​ധാ​ക​ര​പ​ണി​ക്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​കെ.​ശ്രീ​നി​വാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് പാ​ലൂ​ർ ഗോ​പാ​ല​കൃ​ഷ്ണ പ​ണി​ക്ക​ർ, കു​റ്റി​പ്പു​റം ക​ള​രി​ക്ക​ൽ രാ​മ​നു​ണ്ണി, സി.​കെ.​മു​ര​ളീ​ധ​ര​ൻ, കെ.​സി.​മു​ര​ളീ​ധ​ര​ൻ, സി.​കെ.​രാ​മ​നു​ണ്ണി, രാ​ധാ​കൃ​ഷ്ണ പ​ണി​ക്ക​ർ, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സി.​കെ.​ദേ​വാ​ന​ന്ദ​ൻ, വി.​കെ.​ര​വീ​ന്ദ്ര​ൻ, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​മാ​രാ​യ വി.​കെ.​ധ​ർ​മ​ദാ​സ്, കു​റ്റി​പ്പു​റം സ​ന്തോ​ഷ്, യൂ​ത്ത് വിം​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി അ​നീ​ഷ് മേ​ലാ​റ്റൂ​ർ, ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വി.​കെ.​രാ​ഗേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​ദീ​പ് സ്വാ​ഗ​തം പ​റ​ഞ്ഞു.