സം​ഗ​മം ന​ട​ത്തി
Monday, July 15, 2019 12:13 AM IST
ക​രു​വാ​ര​ക്കുണ്ട്: എം​ഇ​എ​സ് ഏ​റ​നാ​ട് താ​ലൂ​ക്ക് സ​മ്മേ​ള​നം പാ​ണ്ടി​ക്കാ​ട് ത​ന്പാ​ന​ങ്ങാ​ടി​യി​ൽ ന​ട​ന്നു. മു​തി​ർ​ന്ന അം​ഗ​ങ്ങ​ളെ ആ​ദ​രി​ക്ക​ൽ, പാ​ലി​യേ​റ്റീ​വ് കെ​യ​ർ ക്ലി​നി​ക്കി​നു​ള്ള ഉ​പ​ക​ര​ണ വി​ത​ര​ണം, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ മി​ക​വ് തെ​ളി​യി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള അ​നു​മോ​ദ​നം എ​ന്നി​വ​യും ഉ​ണ്ടാ​യി. എം.​ഉ​മ്മ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം​ഇ​എ​സ്.​താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് ഖാ​ദ​ർ കൊ​ട​വ​ണ്ടി അ​ധ്യ​ക്ഷ​ത വഹിച്ചു . ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഒ.​സി.​സ​ലാ​ഹു​ദ്ദീ​ൻ, എ.​പി.​അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ, സി.​എ​ച്ച്.​ആ​സ്യ, പി.​ആ​ർ.​രോ​ഹി​ൽ​നാ​ഥ്, വി.​മ​ജീ​ദ്, എ​ൻ.​ശ്രീ​പ്ര​കാ​ശ്, കെ.​ഹ​രി​ദാ​സ​ൻ, എ.​അ​ൻ​വ​ർ​ഷാ, മ​താ​രി ഷൗ​ക്ക​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.