ബാ​ല്യ​വി​വാ​ഹ​ത്തി​നെ​തി​രേ യു​വ​സം​ഗ​മം
Thursday, July 18, 2019 12:16 AM IST
മ​ഞ്ചേ​രി: ജി​ല്ല​യി​ൽ ബാ​ല്യ​വി​വാ​ഹ​ങ്ങ​ൾ വ്യാ​പ​ക​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​മ വി​രു​ദ്ധ വി​വാ​ഹ​ങ്ങ​ൾ ത​ട​യു​ന്ന​തി​നും ഇ​തി​നെ​തി​രെ യു​വാ​ക്ക​ളി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നും ജി​ല്ലാ ചൈ​ൽ​ഡ് പ്രൊ​ട്ട​ക്‌ഷൻ യൂ​ണി​റ്റി​ന്‍റെ​യും മൊ​റ​യൂ​ർ പ​ഞ്ചാ​യ​ത്ത് ചൈ​ൽ​ഡ് പ്രൊ​ട്ട​ക്‌ഷൻ ക​മ്മി​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ക്ല​ബ് അം​ഗ​ങ്ങ​ളെയും വി​ദ്യാ​ർ​ഥി​ക​ളെയും ഉ​ൾ​പ്പെ​ടു​ത്തി യു​വ​സം​ഗ​മം ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു. 18ന് ​മൊ​റ​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫെ​റ​ൻ​സ് ഹാ​ളി​ൽ വൈ​കിട്ട് നാ​ലി​നാ​ണ് പ​രി​പാ​ടി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ണ്ട് സ​ലിം മാ​സ്റ്റ​ർ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​നു​ബ​ന്ധ പ​രി​പാ​ടി​യി​ൽ ബാ​ല​വി​വാ​ഹ​ത്തി​നെ​തി​രെ​യു​ള്ള ഹ്ര​സ്വ ചി​ത്ര​പ്ര​ദ​ർ​ശ​നം, പ്ര​തി​ജ്ഞ, ഒ​പ്പു​ശേ​ഖ​ര​ണം എ​ന്നി​വ​യും ന​ട​ക്കും.