ഡി​എ​ഫ്സി വ​നി​താ​വിം​ഗ് മേ​ഖ​ലാ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു
Saturday, July 20, 2019 12:15 AM IST
ക​രു​വാ​ര​ക്കു​ണ്ട്: ഡി​എ​ഫ്സി വ​നി​താ​വിം​ഗ് ക​രു​വാ​ര​ക്കു​ണ്ട് മേ​ഖ​ലാ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. മേ​ഖ​ല ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു പെ​രു​വേ​ലി​ൽ, ആ​നി​മേ​റ്റ​ർ സി. ​ഡാ​നി​ജോ​ൺ സി​എം​സി, പ്ര​സി​ഡ​ന്‍റ് മ​റി​യ​ക്കു​ട്ടി പു​ത്ത​ൻ​പു​ര​ക്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ലി​സ് നെ​ല്ലി​ക്കാ​ന​ത്തി​ൽ, സെ​ക്ര​ട്ട​റി റോ​സി​യ വ​ള്ളി​ക്കാ​പ്പി​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സി​ജി കോ​ള​ബേ​ൽ പു​ത്ത​ൻ​പു​ര​യി​ൽ, ട്ര​ഷ​റ​ർ സി​നി വ​യ​ലി​ൽ, എ​ക്സി​ക്യു​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യി മേ​ഴ്സി കു​ഞ്ഞാ​നാ​യി​ൽ, ബീ​ന തെ​ക്കെ​ക്ക​ര, ബി​ൻ‌​സി ചാ​ണ്ടി​കൊ​ല്ലി​യി​ൽ, സ്മി​ത ഇ​രു​ന്പു​ഴി​യി​ൽ, റീ​ന സ​ജി പു​ത്ത​ൻ​പു​ര​ക്ക​ൽ, ബി​ൻ​സി തോ​ന്പു​നി​യി​ൽ, ജി​ഷ മാ​ണി​ക്ക​നാം​പ​റ​ന്പി​ൽ, ജോ​സി ആ​ല​പ്പാ​ട്ട്, ബി​ജു​മാ​ത്യു പു​ത്ത​ൻ​വീ​ട്ടി​ൽ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.