ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു 12 പേ​ർ​ക്ക് പ​രി​ക്ക്
Saturday, July 20, 2019 12:18 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: അ​മ്മി​ണി​ക്കാ​ട് കു​ഞ്ഞാ​ലി​പ്പ​ടി​യി​ൽ വ​ച്ച് ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു 12 പേർക്ക് പരിക്കേറ്റു . താ​ഴെ​ക്കോ​ട് പാ​റ​ങ്ങാ​ട​ൻ അ​ബ്ദു​ൾ അ​സീ​സ് (57), ഭാ​ര്യ ആ​സ്യ (51), താ​ഴെ​ക്കോ​ട് കാ​രി​യം​പെ​ട്ടി അ​ഷ്റ​ഫി​ന്‍റെ ഭാ​ര്യ ഷാ​ഹി​ദ (23), അ​മ്മി​നി​ക്കാ​ട് കൊ​ക്കാ​ടാ​ൻ മ​ര​ക്കാ​രു​ടെ മ​ക​ൾ സ​ന (14), താ​ഴെ​ക്കോ​ട് ഒ​ടു​വി​ൽ അ​ബ്ദു​ൾ സ​ത്താ​റി​ന്‍റെ മ​ക​ൾ ന​സീ​ഹ ഫ​ർ​സാ​ന (15), അ​മ്മി​നി​ക്കാ​ട് മു​രി​ങ്ങാ​കോ​ട​ൻ അ​ഷ്റ​ഫ് (49), അ​മ്മി​നി​ക്കാ​ട് ത​ട്ടാ​ര​ത്തി​ൽ സൈ​ത​ല​വി​യു​ടെ ഭാ​ര്യ ക​ദീ​ജ (65), അ​മ്മി​നി​ക്കാ​ട് ത​ട്ടാ​ര​ക്കാ​ട്ടി​ൽ ബ​ഷീ​റി​ന്‍റെ ഭാ​ര്യ ന​സീ​മ (32), അ​മ്മി​നി​ക്കാ​ട് പ​ഞ്ചാ​ലി​ൽ ഷി​ഹാ​ബു​ദീ​ന്‍റെ മ​ക​ൻ അ​നൂ​ഫ് (16), അ​ര​ക്കു​പ​റ​ന്പ് പാ​റ​കോ​ട്ടി​ൽ ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ൾ മ​നീ​ഷ (20), വെ​ള്ളി​ല മ​ഠ​ത്തി​ൽ യ​ശോ​ദ (74), കാ​പ്പു​മു​ഖം മു​തി​ര​മ​ണ്ണ അ​പ്പു​ക്കു​ട്ട​ൻ (38) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ പെ​രി​ന്ത​ൽ​മ​ണ്ണ ഇ.​എം.​എ​സ്. സ്മാ​ര​ക സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.