ഓ​ണ​ത്തി​നു ഒ​രു മു​റം പ​ച്ച​ക്ക​റി പ​ദ്ധ​തി​ നടപ്പാക്കും
Sunday, July 21, 2019 12:38 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഓ​ണ​ത്തി​നു ഒ​രു മു​റം പ​ച്ച​ക്ക​റി പ​ദ്ധ​തി​യി​ൽ പ​ങ്കു ചേ​രാ​ൻ സി. ​ദി​വാ​ക​ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന പെ​രി​ന്ത​ൽ​മ​ണ്ണ അ​ർ​ബ​ൻ കോ-​ഓ​പ​റേ​റ്റീ​വ്് ബാ​ങ്ക് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് യോ​ഗം തീ​രു​മാ​നി​ച്ചു. ബാ​ങ്കി​ന്‍റെ മെം​ബ​ർ​മാ​ർ​ക്കും ഇ​ട​പാ​ടു​ക​ർ​ക്കും 22, 23 തി​യ​തി​ക​ളി​ൽ അ​ടു​ത്ത ബ്രാ​ഞ്ചു​ക​ളി​ൽ നി​ന്നു പ​ച്ച​ക്ക​റി തൈ​ക​ൾ വാ​ങ്ങാം.