ട്രെ​യി​ൻ ത​ട്ടി യു​വാ​വി​നു പ​രി​ക്ക്
Saturday, August 17, 2019 12:35 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പ്ര​ഭാ​ത പ്രാ​ർ​ഥ​ന​യ്ക്ക് ശേ​ഷം മ​സ്ജി​ദി​ൽ നി​ന്നു വ​രി​ക​യാ​യി​രു​ന്ന പ​ട്ടി​ക്കാ​ട് പു​ക്കൂ​ത്ത് വീ​ട്ടി​ൽ ഹം​സ​യു​ടെ മ​ക​ൻ മു​ബ​ഷി​റി(33)​നെ നി​ല​ന്പൂ​രി​ൽ നി​ന്നു ഷൊ​ർ​ണൂ​രി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന പാ​സ​ഞ്ച​ർ ട്രെ​യി​ൻ ത​ട്ടി പ​രി​ക്കേ​റ്റു. ത​ല​യ്ക്കും കാ​ലി​നും ഗു​രു​ത​ര പ​രി​ക്കേ​റ്റ യു​വാ​വി​നെ പെ​രി​ന്ത​ൽ​മ​ണ്ണ കിം​സ് അ​ൽ​ശി​ഫ ഹോ​സ്പി​റ്റ​ലി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​ട്ടി​ക്കാ​ട് സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു നി​ന്നു അ​പ​ക​ടം സം​ഭ​വി​ച്ച യു​വാ​വി​നെ നാ​ട്ടു​കാ​രാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ത​ല​യ്ക്കേ​റ്റ പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ ന്യൂ​റോ സ​ർ​ജ​റി വി​ദ​ഗ്ധ​ൻ ഡോ. ​പ്ര​വീ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യു​വാ​വി​നെ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​ക്കി. അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്യാ​ത്ത​തി​നാ​ൽ രോ​ഗി കിം​സ് അ​ൽ​ശി​ഫ​യി​ലെ അ​തി​തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്.