ക​രി​പ്പൂ​രി​ൽ വാ​ഹ​ന നി​യ​ന്ത്ര​ണം
Sunday, August 18, 2019 12:39 AM IST
മ​ല​പ്പു​റം: ഹ​ജ്ജ് തീ​ർ​ത്ഥാ​ട​ക​രു​ടെ മ​ട​ങ്ങി വ​ര​വി​നോ​ട​നു​ബ​ന്ധി​ച്ച് 18മു​ത​ൽ സെ​പ്റ്റം​ബ​ർ മൂ​ന്നു​വ​രെ ഹാ​ജി​മാ​രെ സ്വീ​ക​രി​ക്കു​വാ​ൻ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​രി​പ്പൂ​രി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. ഒ​രു ക​വ​ർ ന​ന്പ​റി​ലു​ള്ള ഹാ​ജി​മാ​ർ​ക്ക് ഒ​രു വാ​ഹ​ന​ത്തി​ന് മ​ത്ര​മേ എ​യ​ർ​പോ​ർ​ട്ടി​ലേ​ക്ക് പ്ര​വേ​ശ​നാ​നു​മ​തി​യു​ള്ളൂ​.