മ​ഴ​ക്കെ​ടു​തി: മ​ന്പാ​ട് പ​ഞ്ചാ​യ​ത്ത് സ​ർ​വ​ക​ക്ഷി യോ​ഗം ചേ​ർ​ന്നു
Tuesday, August 20, 2019 12:14 AM IST
നി​ല​ന്പൂ​ർ: പ്ര​ള​യ​ത്തി​ൽ മ​ന്പാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ വെ​ള്ളം ക​യ​റി സാ​ര​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യും ഫ​യ​ലു​ക​ൾ ഉ​ൾ​പ്പെ​ടെ ന​ശി​ക്കു​ക​യും ചെ​യ്ത​തോ​ടെ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം താ​ത്കാ​ലി​ക​മാ​യി കൃ​ഷി ഭ​വ​നി​ലേ​ക്കു മാ​റ്റി.
എ.​പി.​അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ സ​ർ​വ​ക​ക്ഷി യോ​ഗം ചേ​ർ​ന്നു സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. കു​ടും​ബ​ശ്രീ​യു​ടെ ഓ​ഫീ​സ് ഒ​ഴി​കെ പ​ഞ്ചാ​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന എ​ല്ലാ ഓ​ഫീ​സു​ക​ളി​ലെ​യും ഫ​യ​ലു​ക​ൾ ന​ശി​ക്കു​ക​യും പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലു​മാ​യി​ട്ടു​ണ്ട്. അ​ടി​യ​ന്ത​ര​മാ​യി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു വാ​ട​ക കെ​ട്ടി​ടം ക​ണ്ടെ​ത്താ​നും ധാ​ര​ണ​യാ​യി.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നു ഐ​എ​സ്ഒ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കു​ന്ന​തി​നാ​യു​ള്ള ഫ​യ​ലു​ക​ളു​ടെ ജോ​ലി​യി​ലാ​യി​രു​ന്നു ജീ​വ​ന​ക്കാ​ർ. ഇ​തി​നി​ട​യി​ലാ​ണ് ഇ​വ​രു​ടെ സ്വ​പ്ന​ങ്ങ​ളെ ത​ക​ർ​ത്ത് പ്ര​ള​യ​മെ​ത്തി​യ​ത്. പ​ഞ്ചാ​യ​ത്തി​ൽ പു​ള്ളി​പ്പാ​ടം വി​ല്ലേ​ജി​ൽ 38 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും 87 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു. 984 വീ​ടു​ക​ളി​ലാ​ണ് വെ​ള്ളം ക​യ​റി​യ​ത്. മ​ന്പാ​ട് വി​ല്ലേ​ജി​ൽ 462 വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി.
24 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും 64 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു. ഓ​ടാ​യി​ക്ക​ൽ റ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജി​ന്‍റെ അ​പ്രോ​ച്ച് റോ​ഡി​ന്‍റെ ര​ണ്ടാം ഭാ​ഗം ത​ക​ർ​ന്നു. മ​ന്പാ​ട് പു​ള്ളി​പ്പാ​ടം ക​ട​വി​ലെ തൂ​ക്കു​പാ​ലം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.
മ​ന്പാ​ട് പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം, വ​ട​പു​റം പോ​സ്റ്റ് ഓ​ഫീ​സ്, മൃ​ഗാ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി ഫ​യ​ലു​ക​ളും ഫ​ർ​ണി​ച്ച​റു​ക​ളും ന​ശി​ച്ചു. വ്യാ​പ​ക​മാ​യി റോ​ഡു​ക​ളും കൃ​ഷി​ക​ളും നാ​ശം നേ​രി​ട്ടു.
നി​റ​ഞ്ഞൊ​ഴു​കി​യ ചാ​ലി​യാ​റി​നൊ​പ്പം കു​തി​ര​പ്പു​ഴ​യും നി​റ​ഞ്ഞു. ഓ​ടാ​യി​ക്ക​ൽ റ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജി​ന്‍റെ ര​ണ്ടു ഷ​ട്ട​റു​ക​ൾ കേ​ടാ​യ​തി​നാ​ൽ തു​റ​ക്കാ​ൻ ക​ഴി​യാ​ത്ത​തി​രു​ന്നാ​ണ് മ​ന്പാ​ട് പ​ഞ്ചാ​യ​ത്തി​നെ പ്ര​ള​യം വി​ഴു​ങ്ങാ​ൻ കാ​ര​ണം. വ​ണ്ടൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച് ആ​സ്യ, മ​ന്പാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ​മീ​ന കാ​ഞ്ഞി​രാ​ല, വൈ​സ് പ്ര​സി​ഡ​ന്‍റ് പ​ന്താ​ർ മു​ഹ​മ്മ​ദ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, നി​ല​ന്പൂ​ർ സി​ഐ സു​നി​ൽ പു​ളി​ക്ക​ൽ, ക​ഐ​സ്ഇ​ബി., ഐ​സി​ഡി​എ​സ്, വി​ഇ​ഒ​മാ​ർ, സി​ഡി​എ​സ് പ്ര​സി​ഡ​ന്‍റ്, പി​എ​ച്ച്സി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, പു​ള്ളി​പ്പാ​ടം, മ​ന്പാ​ട്, വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​ർ, കൃ​ഷി ഓ​ഫീ​സ​ർ, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു