ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലേ​ക്കു പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളു​മാ​യി വി​ദ്യാ​ർ​ഥി​കൾ
Thursday, August 22, 2019 12:18 AM IST
എ​ട​ക്ക​ര: ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലേ​ക്കു പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളു​മാ​യി പ​യ്യ​നാ​ട് എം​ഇ​ടി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ന്ദ​ർ​ശ​നം. പ്രി​ൻ​സി​പ്പ​ൽ സ്വാ​ലി​ഹി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സം​ഘ​മെ​ത്തി​യ​ത്. ട്ര​സ്റ്റ് വൈ​സ് ചെ​യ​ർ​മാ​ൻ സ​ലീം, മാ​നേ​ജ​ർ ജ​ബാ​ർ, അ​ധ്യാ​പ​ക​രാ​യ അ​യ്യൂ​ബ്, അ​ഫി​ഫ്, ന​ജ്മ, അ​സ്മാ​ബി, ഷീ​ബ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ർ കൊ​ണ്ടു​വ​ന്ന പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ പോ​ത്തു​ക​ല്ലി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പീ​പ്പി​ൾ ഫൗ​ണ്ടേ​ഷ​ന്‍റെ ദു​രി​താ​ശ്വാ​സ കേ​ന്ദ്ര​ത്തി​ൽ ഏ​ൽ​പി​ച്ചു.