അ​ങ്ങാ​ടി​പ്പു​റ​ത്തെ തെ​രു​വു​നാ​യ ശ​ല്യത്തിന് പ​രി​ഹാ​രം വേ​ണ​്
Thursday, August 22, 2019 12:21 AM IST
അ​ങ്ങാ​ടി​പ്പു​റം: അ​ങ്ങാ​ടി​പ്പു​റത്ത് തെ​രു​വു​നാ​യ് ശ​ല്യം രൂ​ക്ഷ​മാ​യ​തി​നാ​ൽ ആ​ളു​ക​ൾ​ക്കു പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്നും ഇ​തി​നു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും അ​ങ്ങാ​ടി​പ്പു​റം ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് -ഐ ​ക​മ്മി​റ്റി​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ലം​ഭാ​വം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പി. ​രാ​ധാ​കൃ​ഷ്ണ​ൻ മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ്് കെ.​എ​സ്. അ​നീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​മു​ര​ളീ​ധ​ര​ൻ, മാ​നു​പ്പ മൂ​ർ​ക്ക​നാ​ട്, ചോ​യി പു​ഴ​ക്കാ​ട്ടി​രി, ഒ​ടു​വി​ൽ അ​ഷ​റ​ഫ്, മാ​നു വൈ​ലോ​ങ്ങ​ര, പി. ​ഷ​ഹ​ർ​ബാ​ൻ, ചോ​ല​യി​ൽ ഉ​മ്മ​ർ, മു​സ്ത​ഫ പു​ത്ത​ന​ങ്ങാ​ടി, ടി. ​കൃ​ഷ്ണ​കു​മാ​ർ, പി.​ഹ​സൈ​നാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.