വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ പ​രി​ക്ക്
Thursday, August 22, 2019 12:21 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: തി​രു​വി​ഴാം​കു​ന്നി​ൽ (മ​ണ്ണാ​ർ​ക്കാ​ട്) ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു അ​ര​ക്കു​പ​റ​ന്പ് റു​ബൈ​സ് (19), പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു പൂ​ന്താ​നം കൊ​ട്ടേ​ങ്ങ​ൽ ഉ​മ്മ​ർ (44), ക​ലാ​സാ​ഗ​റി​ൽ (എ​ട​ക്ക​ര) ബൈ​ക്കും ടി​പ്പ​റും കൂ​ട്ടി​യി​ടി​ച്ചു വ​ഴി​ക്ക​ട​വ് പു​ല്ലാ​നി​ക്കാ​ട്ടി​ൽ ബാ​ദു​ൽ മു​ഹ​മ്മ​ദ് (20), അ​ഫ്സ​ൽ (26) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ പെ​രി​ന്ത​ൽ​മ​ണ്ണ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സൈ​നി​ക സ്കൂ​ൾ പ്ര​വേ​ശ​ന പ​രീ​ക്ഷ

മ​ല​പ്പു​റം: ക​ഴ​ക്കൂ​ട്ടം സൈ​നി​ക സ്കൂ​ളി​ൽ അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ 2020 ജ​നു​വ​രി അ​ഞ്ചി​നു ന​ട​ത്തും. ആ​റു മു​ത​ൽ ഒ​ന്പ​തു വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലേ​ക്കു ആ​ണ്‍​കു​ട്ടി​ക​ൾ​ക്കു മാ​ത്ര​മാ​യു​ള്ള​താ​ണ് പ​രീ​ക്ഷ. വി​വ​ര​ങ്ങ​ൾ​ക്കു ജി​ല്ലാ സൈ​നി​ക ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം.