ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു തു​ക ന​ൽ​കി
Thursday, August 22, 2019 12:21 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ജ​ൻ​മ​ദി​നാ​ഘോ​ഷ​ത്തി​നാ​യി ഹു​ണ്ടി​ക​യി​ൽ സൂ​ക്ഷി​ച്ച സ​ന്പാ​ദ്യം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്കു കൈ​മാ​റി ആ​ൽ​ബി​ൻ സോ​ള​മ​ൻ. ഈ ​പ​ണം പ്ര​ള​യ​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കു ന​ൽ​ക​ണ​മെ​ന്നു ആ​ൽ​ബി​ൻ വീ​ട്ടി​ൽ അ​റി​യി​ച്ച​പ്പോ​ൾ പി​താ​വ് സോ​ള​മ​ൻ സ​ക്ക​റി​യ​ക്കും മാ​താ​വ് ജി​ഷി സോ​ള​മ​നും അ​തി​നു വ​ഴി തേ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു സി​പി​എം നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ഫ​ണ്ട് ശേ​ഖ​ര​ണ​ത്തി​ലേ​ക്കു തു​ക ന​ൽ​കി. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേറി​യ​റ്റ് അം​ഗം വി.​ശ​ശി​കു​മാ​ർ, ഏ​രി​യാ ക​മ്മി​റ്റി അം​ഗം എം.​കെ ശ്രീ​ധ​ര​ൻ, ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി വി.​കൃ​ഷ്ണ​കു​മാ​ർ, ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി വി​നോ​ദ്കു​മാ​ർ എ​ന്നി​വ​ർ വീ​ട്ടി​ലെ​ത്തി തുക സ്വീ​ക​രി​ച്ചു. 1251 രൂ​പ​യാ​യി​രു​ന്നു അ​തി​ലെ സ​ന്പാ​ദ്യം. വി. ​ശ​ശി​കു​മാ​ർ തു​ക ഏ​റ്റു​വാ​ങ്ങി.