മ​ല​പ്പു​റ​ത്ത് ര​ക്ത​ദാ​ന ക്യാ​ന്പ് ഇ​ന്ന്
Friday, August 23, 2019 12:24 AM IST
മ​ല​പ്പു​റം: ജെ​സി​ഐ മ​ല​പ്പു​റ​ത്തി​ന്‍റെ​യും ഗ​വ​ണ്‍​മെ​ന്‍റ് ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ മെ​ഗാ ര​ക്ത​ദാ​ന ക്യാ​ന്പും എ​ൻ​എ​സ്എ​സ് സൗ​ഖ്യം പ​ദ്ധ​തി​യു​ടെ ക്ല​സ്റ്റ​ർ ത​ല ഉ​ദ്ഘാ​ട​ന​വും ഇ​ന്നു ന​ട​ക്കും.
ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി രാ​വി​ലെ 9.30ന് ​ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ സി.​എ​ച്ച്. ജ​മീ​ല ഉ​ദ്ഘാ​ട​നം ചെ​യ്യും. പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി. ​ത​സീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്രി​ൻ​സി​പ്പ​ൽ മ​നോ​ജ്കു​മാ​ർ, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ഷാ​ഹു​ൽ ഹ​മീ​ദ്, എ​ൻ​എ​സ്എ​സ് ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ സു​രേ​ഷ്, ജെ​സി​ഐ മ​ല​പ്പു​റം പ്ര​സി​ഡ​ന്‍റ് സ​ക്കീ​ർ കോ​ഡൂ​ർ, പി​എ​സി അം​ഗം എം.​സി. അ​നീ​സ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി പി.​പി. അ​ലി, എ​ൻ​എ​സ്എ​സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ബി​ജി​ലി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. ര​ക്ത​ദാ​ന​ത്തി​ന് സ​ന്ന​ദ്ധ​രാ​യ​വ​ർ ഉ​ച്ച​യ്ക്കു​ശേ​ഷം മൂ​ന്നി​ന​കം സ്കൂ​ളി​ലെ​ത്ത​ണം. ഫോ​ണ്‍: 8075758381, 9946319933.