പ​നി ബാ​ധി​ച്ച് മ​രി​ച്ചു
Saturday, August 24, 2019 10:34 PM IST
മ​ന്പാ​ട്: പ​നി ബാ​ധി​ച്ച് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. വ​ട​പു​റം പാ​ല​പ​റ​ന്പ് വ​ള്ളി​ക്കാ​ട​ൻ ജ​ലീ​ൽ (59) ആ​ണ്‍ മ​രി​ച്ച​ത്. പ​നി​യെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ഭാ​ര്യ: കു​റ്റി​ക്കാ​ട്ടി​ൽ മൈ​മൂ​ന​ത്ത്. മ​ക്ക​ൾ: സ​ലീം, ശി​ഹാ​ബു​ദ്ദീ​ൻ, സെ​ലീ​ന. മ​രു​മ​ക്ക​ൾ: റ​സി​യ, നി​ഷാ​ന, ഷ​ഫീ​ഖ്.