പ്ര​ള​യ ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​ൻ പി​ന്തു​ണ: കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​ജേ​ക്ക​ബ്
Tuesday, September 10, 2019 12:30 AM IST
മ​ഞ്ചേ​രി: പ്ര​ള​യ​ബാ​ധി​ത​രെ സ്വ​ന്തം കു​ടും​ബാം​ഗ​ങ്ങ​ളെ​പ്പോ​ലെ ക​ണ്ടു എ​ല്ലാ​വി​ധ സ​ഹാ​യ​ങ്ങ​ളും പി​ന്തു​ണ​യും ന​ൽ​ക​ണ​മെ​ന്നു കേ​ര​ളാ കോ​ണ്‍​ഗ്ര​സ് -ജേ​ക്ക​ബ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​സി.​സെ​ബാ​സ്റ്റ്യ​ൻ. മ​ല​പ്പു​റം ജി​ല്ലാ വ​നി​താ സം​ഗ​മം മ​ഞ്ചേ​രി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യുക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ വ​നി​താ പ്ര​സി​ഡ​ന്‍റ് എ.​പി.​ഹ​ഫ്സ​ത്ത് അ​ധ്യ​ക്ഷ​ത വഹിച്ചു. സം​ഗ​മ​ത്തി​ൽ ഓ​ണ​കി​റ്റ് വി​ത​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഒ.​ജെ. ബി​ജു, ജാ​സ്മി​ൻ മ​ഞ്ചേ​രി, വി.​പി.​ആ​ബി​ദ, കെ.​എം.​ത​ങ്കം, ബി​നോ​യ് പാ​ട്ട​ത്തി​ൽ, വാ​സു കാ​രാ​ട്, സ​ജി തോ​ട്ടു​മു​ക്കം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.