മു​ൻ വ​ർ​ഷ​ത്തെ പ്ര​ള​യ​ബാ​ധി​ത​ർ​ക്കു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Tuesday, September 10, 2019 12:30 AM IST
നി​ല​ന്പൂ​ർ: മു​ൻ വ​ർ​ഷ​ത്തെ പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന പ്ര​ച​ാര​ണം വ​സ്തു​ത​ക​ൾ​ക്ക് നി​ര​ക്കാ​ത്ത​തെ​ന്ന് മ​ന്ത്രി കെ.​ടി.​ജ​ലീ​ൽ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ്ര​ള​യ​ബാ​ധി​ത​രാ​യ അ​ഞ്ചു കു​ടു​ബ​ങ്ങ​ൾ​ക്ക് പു​തി​യ​ വീ​ടു​ക​ളു​ടെ താ​ക്കോ​ൽ ദാ​ന​വും പ്ര​ള​യ​ത്തി​ൽ വീ​ടും സ്ഥ​ല​വും ന​ഷ്ട​മാ​യ​വ​ർ​ക്കു​ള്ള സ്ഥ​ല​ത്തി​ന്‍റെ ആ​ധാ​ര​വും നി​കു​തി ചീ​ട്ടും ക​രി​ന്പു​ഴ​യി​ൽ സ്ഥ​ലം ക​ണ്ടെ​ത്തി​യ ഒ​ൻ​പ​ത് എ​സ‌്സി കു​ടും​ബ​ങ്ങ​ളു​ടെ ആ​ധാ​ര​ങ്ങ​ളു​ടെ​യും വി​ത​ര​ണോ​ത്ഘാ​ട​നവും നി​ർ​വ​ഹിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ലെ 36,000 പേ​ർ​ക്ക് ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്തു. കി​ട്ടി​യ​വ​ർ അ​ത് പ​റ​യാ​ത്ത​തും കി​ട്ടാ​ത്ത​വ​ർ അ​ത് പെ​രു​പ്പി​ച്ച് പ​റ​യു​ന്ന​തു​മാ​ണ് ഇ​ത്ത​രം പ്ര​ച​ര​ണം ശ​ക്തി​പ്പെ​ടാ​ൻ കാ​ര​ണം. ശ​രി​യാ​യ രേ​ഖ​ക​ൾ ന​ൽ​കി​യ​വ​ർ​ക്കെ​ല്ലാം ആ​നു​കൂ​ല്യം ന​ൽ​കി​യി​ട്ടു​ണ്ട്.
ഈ ​പ്ര​ള​യ​ത്തി​ൽ ന​ഷ്ടം സം​ഭ​വി​ച്ച​വ​ർ​ക്ക് പു​ന​ര​ധി​വാ​സ​വും ധ​ന​സ​ഹാ​യ​വും സ​ർ​ക്കാ​ർ വേ​ഗ​ത്തി​ലാ​ക്കി വ​രി​ക​യാ​ണ്. ക​വ​ള​പ്പാ​റ​യി​ൽ മ​ണ്ണി​ന​ടി​യി​ൽ​പ്പെ​ട്ട 59 പേ​രി​ൽ 35 പേ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് നാ​ലു ല​ക്ഷം രൂ​പ വീ​തം ന​ൽ​കി ക​ഴി​ഞ്ഞു. വ​ഴി​ക്ക​ട​വി​ൽ പ്ര​ള​യ​ത്തി​ൽ മ​രി​ച്ച ര​ണ്ട് സ​ഹോ​ദ​രി​മാ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്കും ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി. പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളി​ൽ മ​രി​ക്കു​ന്ന​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ഏ​റ്റ​വും ഉ​യ​ർ​ന്ന ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​ത് കേ​ര​ള​ത്തി​ലാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
സ്ഥ​ല​വും വീ​ടും ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് 10 ല​ക്ഷം രൂ​പ​യാ​ണ് സ​ർ​ക്കാ​ർ ന​ൽ​കു​ന്ന​ത്. ദു​രി​ത​ബാ​ധി​ത​രു​ടെ കാ​ര്യ​ത്തി​ൽ ആ​ത്മാ​ർ​ത്ഥ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന സ​ർ​ക്കാ​രി​നെ താ​ഴ്ത്തി കാ​ട്ടാ​നു​ള്ള ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മ​ം ന​ട​ക്കു​ന്നു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സ​ർ​ക്കാ​ർ ആ​നു​കൂ​ല്യ​ത്തോ​ടെ നി​ർ​മി​ക്കു​ന്ന വീ​ടു​ക​ൾ മ​റ്റാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി വി​ൽ​ക്കു​ന്ന​തി​നാ​ലാ​ണ് ഭൂ​ര​ഹി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​ത്.
അ​തു കൊ​ണ്ടാ​ണ് പു​തി​യ വീ​ടു​ക​ൾ സ്ത്രീ​ക​ളു​ടെ പേ​രി​ൽ ന​ൽ​ക്കു​ന്ന​തെ​ന്നും മ​ന്ത്രി കൂ​ട്ടി ചേ​ർ​ത്തു.
പു​തി​യ വീ​ടു​ക​ളു​ടെ താ​ക്കോ​ൽ ദാ​ന​വും ആ​ധാ​രം, നി​കു​തി ചീ​ട്ട് എ​ന്നി​വ​യു​ടെ കൈ​മാ​റ്റ​വും മ​ന്ത്രി നി​ർ​വ​ഹി​ച്ചു. ചാ​ലി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി.​ഉ​സ്മാ​ൻ അ​ധ്യ​ക്ഷ​ത വഹിച്ചു.
പി.​വി.​അ​ബ്ദു​ൾ വ​ഹാ​ബ് എം​പി, പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ, ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മാ​ലി​ക്, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ അ​രു​ണ്‍​കു​മാ​ർ, നി​ല​ന്പൂ​ർ ത​ഹ​സി​ൽ​ദാ​ർ വി.​സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ്, സ്പെ​ഷ​ൽ ത​ഹ​സി​ൽ​ദാ​ർ സി.​വി.​മു​ര​ളീ​ധ​ര​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​ടി.​ലെ​സ്ന, ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, റ​വ​ന്യൂ വ​കു​പ്പ് ജീ​വ​ന​ക്കാ​ർ, ദു​ര​ന്ത​നി​വ​രാ​ണ വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.