അ​ഗ​തി​ക​ൾ​ക്കു ഓ​ണ​മൊ​രു​ക്കി അ​ധ്യാ​പ​ക​ർ
Tuesday, September 10, 2019 12:32 AM IST
മ​ല​പ്പു​റം : കേ​ര​ള പ്ര​ദേ​ശ് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ മ​ല​പ്പു​റം വി​ദ്യാ​ഭ്യാ​സ ജി​ല്ലാ ക​മ്മി​റ്റി മ​ഞ്ചേ​രി ശാ​ലോം​മാ​താ ഭ​വ​നി​ലെ അ​നാ​ഥ​രും മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​രു​മാ​യ അ​ഗ​തി​ക​ൾ​ക്കൊ​പ്പം സ്നേ​ഹ ത​ണ​ലി​ൽ ഓ​ണ​ക്കൂ​ട്ട് എ​ന്ന പേ​രി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. വി​ഭ​വ സ​മൃ​ദ്ധ​മാ​യ സ​ദ്യ​യൊ​രു​ക്കി​യും ഓ​ണ​ക്കോ​ടി​ക​ൾ ന​ൽ​കി​യും സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം കെ​പി​എ​സ്ടി​എ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടി.ടി റോ​യ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ. ​അ​ബ്ദു​ൾ മ​ജീ​ദ്, ജോ​ജോ മാ​ത്യു, സു​രേ​ഷ് തി​രു​വാ​ലി, ഐ​ബി മാ​ത്യു, ഉ​ണ്ണി​കൃ​ഷ്ണ​ൻ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​വി ര​ഘു​നാ​ഥ്, സെ​ക്ര​ട്ട​റി കെ.​എ​ൽ ഷാ​ജു, വി​ദ്യാ​ഭ്യാ​സ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി. ​ര​ഞ്ജി​ത്ത്, സെ​ക്ര​ട്ട​റി കെ.​വി മ​നോ​ജ് കു​മാ​ർ, ട്ര​ഷ​റ​ർ ബി​നൂ​പ് കു​മാ​ർ, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ സി.​കെ പൗ​ലോ​സ്, പി. ​ദേ​വ​രാ​ജ​ൻ, വി​നോ​ദ് കു​മാ​ർ, കെ.​പി പ്ര​ശാ​ന്ത്, പി.​ടി അ​ബ്ദു​ൽ സ​ലീം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഓ​ണ​സ​ദ്യ​ക്കും ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്കും മ​ല​പ്പു​റം ഉ​പ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഹാ​രി​സ് ബാ​ബു, ട്ര​ഷ​റ​ർ റി​ഹാ​സ് ന​ടു​ത്തൊ​ടി, ര​ഞ്ജി​ത്ത് കൂ​ട്ടി​ല​ങ്ങാ​ടി, ശോ​ഭ സാ​റാ​വ​ർ​ഗീ​സ്, മു​ഹ്്സി​ന പാ​ണാ​യി, ജി​ജി​ൽ മ​ഞ്ചേ​രി, ക​ദീ​ജ, മു​ജീ​ബ് പാ​ണ​ക്കാ​ട്, ഉ​മ്മ​ർ ഷ​മീം, ന​സീ​റ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.