ധ​ന​സ​ഹാ​യം ന​ൽ​കി
Sunday, September 15, 2019 2:01 AM IST
നി​ല​ന്പൂ​ർ: എ​റ​ണാ​കു​ളം ജോ​യി​ന്‍റ് എ​ൻ​ജി​നിയേ​ഴ്സ് ആ​ൻ​ഡ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ(​ജീ​വ) പാ​ലാ​ങ്ക​ര ജ​ല​നി​ധി​ക്ക് പ്ര​ള​യ ദു​രി​താ​ശ്വാ​സ ധ​ന​സ​ഹാ​യം ന​ൽ​കി. പ്ര​ള​യ​ത്തി​ൽ മ​രി​ച്ച​വ​രെ അ​നു​സ്മ​രി​ച്ചു.പാ​ലാ​ങ്ക​ര ഗ്രാ​മ വി​ക​സ​ന സ​മി​തി ഓ​ഫീ​സി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി.​സു​ഗ​ത​നി​ൽ നി​ന്ന് ജ​ല​നി​ധി പ്ര​സി​ഡ​ന്‍റ് പി.​സി.​ച​ന്ദ്ര​ൻ ചെ​ക്ക് ഏ​റ്റു​വാ​ങ്ങി. ച​ട​ങ്ങി​ൽ കെ.​എ.​പീ​റ്റ​ർ അ​ധ്യ​ക്ഷ​നാ​യി. ജീ​വ​പ്ര​സി​ഡ​ന്‍റ് പ്ര​ജീ​ഷ് പീ​റ്റ​ർ, ഇ​ൽ​മു​ന്നീ​സ്, എം.​വി.​തോ​മ​സ്, മു​ജീ​ബ് കോ​യ, കെ.​എം.​വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.