ആ​ദി​വാ​സി​ക​ൾ​ക്കൊ​പ്പം ഓ​ണം ആ​ഘോ​ഷി​ച്ച് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഭാ​ര​വാ​ഹി​ക​ൾ
Sunday, September 15, 2019 2:04 AM IST
എ​ട​ക്ക​ര: പ്ര​ള​യ​ദു​ര​ന്ത​ത്തെ​ത്തു​ട​ർ​ന്ന് പു​റം ലോ​ക​വു​മാ​യി ബ​ന്ധ​പ്പെ​ടാ​നാ​വാ​തെ ഒ​റ്റ​പ്പെ​ട്ട് പോ​യ നി​ല​ന്പൂ​ർ മു​ണ്ടേ​രി വ​ന​ത്തി​ലെ ആ​ദി​വാ​സി​ക​ളോ​ടൊ​പ്പം മ​ല​പ്പു​റം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സാ​ര​ഥി​ക​ൾ ഓ​ണം ആ​ഘോ​ഷി​ച്ചു. ഇ​രു​ട്ടു​കു​ത്തി, വാ​ണി​യം​പു​ഴ, ത​രി​പ്പ​പ്പൊ​ട്ടി, കു​ന്പ​ള​പ്പാ​റ എ​ന്നീ പ​ട്ടി​ക​വ​ർ​ഗ കോ​ള​നി​ക​ളി​ലെ 800 ൽ ​പ​രം ആ​ദി​വാ​സി​ക​ൾ​ക്ക് സ​ദ്യ വി​ള​ന്പി​യും അ​വ​രോ​ടൊ​പ്പ​മി​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ചു​മാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഭാ​ര​വാ​ഹി​ക​ൾ ഓ​ണ​മാ​ഘോ​ഷി​ച്ച​ത്.

സ​ദ്യ​യ്ക്ക് മു​ന്നോ​ടി​യാ​യി പാ​ട്ടും, ക​ളി​ക​ളും കു​ട്ടി​ക​ൾ​ക്കാ​യി വി​ത്യ​സ്ത മ​ത്സ​ര​ങ്ങ​ളു​മാ​യി, പ്ര​ള​യ​ത്തി​ന്‍റെ ഭീ​ക​ര​ത സൃ​ഷ്ടി​ച്ച മ​നോ​വി​ഭ്രാ​ന്തി​യി​ൽ നി​ന്ന് മാ​റി, കോ​ള​നി​വാ​സി​ക​ൾ ഓ​ണം ആ​ഘോ​ഷി​ച്ചു. ആ​ദി​വാ​സി ഉൗ​രു​ക​ളി​ലെ ആ​ബാ​ല​വൃ​ദ്ധം ജ​ന​ങ്ങ​ളും അം​ഗ​ൻ​വാ​ടി വ​ർ​ക്ക​ർ​മാ​ർ, ബ​ദ​ൽ വി​ദ്യാ​ല​യ​ത്തി​ലെ അ​ധ്യാ​പ​ക​ർ, ട്രൈ​ബ​ൽ പ്ര​മോ​ട്ട​ർ​മാ​ർ തു​ട​ങ്ങി​യ​വ​രും ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ പ​രി​പാ​ടി​ക​ളു​ടെ സ​ഹാ​യ വി​ത​ര​ണ​വും ന​ട​ത്തി. വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ക്കീ​ന പു​ൽ​പാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ ഉ​മ​ർ അ​റ​ക്ക​ൽ, കെ.​പി.​ഹാ​ജ​റു​മ്മ, സം​ഗ​ങ്ങ​ളാ​യ ഇ​സ്മാ​യീ​ൽ മൂ​ത്തേ​ടം, വെ​ട്ടം ആ​ലി​ക്കോ​യ, സ​റീ​ന മു​ഹ​മ്മ​ദ​ലി, എം.​കെ.​റ​ഫീ​ഖ, സ​റീ​ന ഹ​സീ​ബ്, വി.​പി.​സു​ലൈ​ഖ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജീ​ന സ​ക്ക​റി​യ, നി​ല​ന്പൂ​ർ മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ മു​ജീ​ബ് ദേ​വ​ശേ​രി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സു​ലൈ​മാ​ൻ ഹാ​ജി, ഷ​റ​ഫു​ന്നി​സ, മൂ​ത്തേ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം സു​ബൈ​ദ, നി​ല​ന്പൂ​ർ മ​ണ്ഡ​ലം മു​സ്ലിം ലീ​ഗ് പ്ര​സി​ഡ​ണ്ട് കെ.​ടി. കു​ഞ്ഞാ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​എ​ച്ച്.​ഇ​ഖ്ബാ​ൽ, വ​നി​താ ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ണ്ട് കെ.​പി.​ജ​ൽ​സീ​മി​യ, മു​സ്ലിം ലീ​ഗ് ഭാ​ര​വാ​ഹി​ക​ളാ​യ എ.​പി.​സീ​തി കോ​യ ത​ങ്ങ​ൾ, ഷം​സു കൊ​ന്പ​ൻ, ഉ​ബൈ​ദ് കാ​ക്കീ​രി, ആ​ലാ​യി അ​ല​വി​ക്കു​ട്ടി, അ​ബ്ദു​ട്ടി കോ​ടാ​ലി​പൊ​യി​ൽ, ബ​ദ​ൽ സ്കൂ​ൾ അ​ധ്യാ​പി​ക ഉ​മ്മു​ൽ​വ​ഹീ​ദ തു​ട​ങ്ങി​വ​ർ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ സം​ബ​ന്ധി​ച്ചു. നാ​ല് പ​ട്ടി​ക​വ​ർ​ഗ്ഗ കോ​ള​നി​ക്കാ​ർ​ക്ക് ആ​വ​ശ്യ​മാ​യ വ​സ്ത്ര​ങ്ങ​ൾ പു​സ്ത​ക​ങ്ങ​ൾ, ചെ​രു​പ്പു​ക​ൾ, പാ​ത്ര​ങ്ങ​ൾ, കി​ട​ക്ക​ക​ൾ തു​ട​ങ്ങി​യ​വ വി​ത​ര​ണം ചെ​യ്തു.

തി​രൂ​ർ പ​യ്യ​ന​ങ്ങാ​ടി കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സി.​എ​ച്ച് സെ​ന്‍റ​ർ ഭാ​ര​വാ​ഹി​ക​ളാ​യ യൂ​സു​ഫ് പൂ​ഴി​ത്ത​റ, ക​ബീ​ർ മ​ച്ച​ഞ്ചേ​രി, റ​ഫീ​ഖ്, അ​ൻ​വ​ർ, ബ​ഷീ​ർ പ​ഴം കു​ള​ങ്ങ​ര, എ​ന്നി​വ​രാ​ണ് ഇ​വ​യെ​ല്ലാം ശേ​ഖ​രി​ച്ച് സം​ഭാ​വ​ന​യാ​യി ന​ൽ​കി​യ​ത്. വാ​ണി​യം​പു​ഴ കോ​ള​നി​യി​ലെ ബ​ദ​ൽ സ്കൂ​ളി​ലേ​ക്ക് പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് തു​ന്ന​ൽ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​തി​നാ​യി ഒ​രു ത​യ്യ​ൽ മെ​ഷീ​നും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ വ​ക​യാ​യി ന​ൽ​കി. വൈ​സ് പ്ര​സി​ഡ​ണ്ട് സ​ക്കീ​ന പു​ൽ​പാ​ട​ൻ ത​യ്യ​ൽ മെ​ഷീ​ൻ വി​ത​ര​ണം ചെ​യ്തു.