കാ​ഷ്മീ​ർ വ​രെ സൈ​ക്കി​ൾ യാ​ത്ര
Tuesday, September 17, 2019 12:34 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കേ​ര​ളം മു​ത​ൽ കാ​ഷ്മീ​ർ വ​രെ സൈ​ക്കി​ളി​ൽ യാ​ത്ര ന​ട​ത്തു​ക​യാ​ണ് അ​രീ​ക്കോ​ട് സ്വ​ദേ​ശി​യാ​യ ഹാ​തിം ഇ​സ്മാ​യി​ലും കി​ഴി​ശേ​രി സ്വ​ദേ​ശി​യാ​യ സാ​ലി​മും. അ​രീ​ക്കോ​ട് നി​ന്നും ഇ​ന്ന​ലെ രാ​വി​ലെ യാ​ത്ര തു​ട​ങ്ങി.
40 ദി​വ​സ​ത്തി​ലേ​റെ നീ​ണ്ടു​നി​ൽ​ക്കു​ന്ന, ഇ​ന്ത്യ​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട ടൂ​റി​സം മേ​ഖ​ല​ക​ൾ എ​ല്ലാം​ത​ന്നെ ക​ണ്ടും ആ​സ്വ​ദി​ച്ചു​ള്ള സൈ​ക്കി​ൾ യാ​ത്ര​യാ​ണ് ന​ട​ത്തു​ന്ന​ത്.

കാ​ർ ബൈ​ക്കു​ക​ളി​ലി​ടി​ച്ച് മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്

ക​രു​വാ​ര​ക്കുണ്ട്: നി​യ​ന്ത്ര​ണം​തെ​റ്റി​യ കാ​ർ ബൈ​ക്കി​ലും, സ്കൂ​ട്ട​റി​ലും ഇ​ടി​ച്ച് മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പാ​ണ്ടി​ക്കാ​ട് ചൂ​ര​ക്കാ​വ് പെ​ട്രോ​ൾ പ​ന്പി​ന് തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് ആ​റി​നാ​ണ് അ​പ​ക​ടം. നി​ല​ന്പൂ​രി​ൽ നി​ന്നും പെ​രി​ന്ത​ൽ​മ​ണ്ണ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന റ​ഹ്മ​ത്തു​ള്ള ഖാ​സി​മി മൂ​ത്തേ​ടം സ​ഞ്ച​രി​ച്ച കാ​റാ​ണ് എ​തി​ർ ദി​ശ​യി​ൽ നി​ന്ന് വ​ന്ന ബൈ​ക്കി​ലും, സ്കൂ​ട്ട​റി​ലും ഇ​ടി​ച്ചത്. ബൈ​ക്ക് യാ​ത്രി​ക​നാ​യ പ​ന്ത​ല്ലൂ​ർ സ്വ​ദേ​ശി മ​താ​രി കു​റ്റി​ക്കാ​ട്ടി​ൽ മു​ഹ​മ്മ​ദ് സ്വാ​ലി​ഹ്(31), സ്കൂ​ട്ട​ർ യാ​ത്രി​ക​രാ​യ ത​ച്ചി​ങ്ങ​നാ​ടം സ്വ​ദേ​ശി പു​റ്റാ​ണി​കാ​ട്ടി​ൽ ഷി​ബു (41), മ​ക​ൻ ഷി​ബി​ൽ (13) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. സാ​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​രെ പാ​ണ്ടി​ക്കാ​ട്ട സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.