ഓ​ണം, ഈ​ദ് ആ​ഘോ​ഷം സം​ഘ​ട​പ്പി​ച്ചു
Tuesday, September 17, 2019 12:36 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ക​വി​താ​ലാ​പ​നം, പു​സ്ത​ക​സ​മ​ർ​പ്പ​ണം, മ​ത​സൗ​ഹാ​ർ​ദ​പ്ര​ഭാ​ഷ​ണ​ങ്ങ​ൾ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളോ​ടെ തി​രൂ​ർ​ക്കാ​ട് ഫ്ര​ണ്ട്സ് ഫോ​റ​ത്തി​ന്‍റെ​യും ശ​രീ​ഫ് മൗ​ല​വി ലൈ​ബ്ര​റി ആ​ൻ​ഡ് ക​ൾ​ച്ച​ർ ഫോ​റ​ത്തി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണം, ഈ​ദ് ആ​ഘോ​ഷം സം​ഘ​ട​പ്പി​ച്ചു. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ’ഒ​രു​മ​യോ​ടെ ഓ​രോ​ണം’ സം​ഗ​മ​ത്തി​ൽ ഫാ​റൂ​ഖ് കോ​ള​ജി​ലെ മ​ല​യാ​ള വി​ഭാ​ഗം പ്ര​ഫ. ഡോ.​അ​സീ​സ് ത​രു​വ​ണ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി.​എ.​എം.​അ​ബ്ദു​ൽ​ഖാ​ദ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഷ​ബീ​ർ ക​രു​മു​ക്കി​ൽ, രാ​ജു, ശി​വ​ശ​ങ്ക​ര​ൻ, മു​ഹ​മ്മ​ദ് അ​സ്ലം,ശാ​സ്ത്ര പ്ര​സാ​ദ്, ഉ​ഷേ​ന്ദ്ര​ൻ, എം.​ന​യീം, ടി.​കെ.​ഫാ​റൂ​ഖ്, എം.​അ​ബു​ബ​ക്ക​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​ന​ഹു​സൈ​ൻ, ശി​ഫാ​സാ​ദി​ഖ് എ​ന്നി​വ​ർ ക​വി​ത​ക​ള​വ​ത​രി​പ്പി​ച്ചു. സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ ര​ചി​ച്ച് നാ​ലു പു​സ്ത​ക​ങ്ങ​ളും സ​മ​ർ​പ്പ​ണ​വും ച​ട​ങ്ങി​ൽ ന​ട​ന്നു. എ​ൻ.​മു​ജീ​ബ് റ​ഹ്മാ​ൻ സ്വാ​ഗ​ത​വും ഷി​ഫാ സാ​ദി​ഖ് ന​ന്ദി​യും പ​റ​ഞ്ഞു.