സ​മാ​ധാ​ന സ​ന്ദേ​ശ​യാ​ത്ര ന​ട​ത്തും: കോ​ണ്‍​ഗ്ര​സ്
Wednesday, September 18, 2019 12:25 AM IST
എ​ട​പ്പാ​ൾ: എ​ട​പ്പാ​ൾ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സി​പി​എ​മ്മും ബി​ജെ​പി​യും ന​ട​ത്തു​ന്ന അ​ക്ര​മ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ജ​ന​ങ്ങ​ൾ​ക്ക് സ​മാ​ധാ​ന​പ​ര​മാ​യ ജീ​വി​തം ഉ​റ​പ്പ് വ​രു​ത്താ​ൻ അ​ധി​കൃ​ത​ർ സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ക്ക​ണ​മെ​ന്നും എ​ട​പ്പാ​ൾ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
മേ​ഖ​ല​യി​ൽ സ​മാ​ധാ​നം പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മാ​ധാ​ന സ​ന്ദേ​ശ ജാ​ഥ ന​ട​ത്തും. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​രാ​ജീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​വ ക​ണ്ണ​യി​ൽ, പി.​പ്ര​ശാ​ന്ത്, കെ.​വി.​ഹ​സ​ൻ, ടി.​സു​ബ്ര​ഹ്മ​ണ്യ​ൻ, കെ.​ഗോ​പി​നാ​ഥ​ൻ, കെ.​കെ.​ജ​യ​പ്ര​കാ​ശ്, എം.​റ​സാ​ഖ്, പി.​ഇ.​ശ​ശി​കു​മാ​ർ, പി.​മോ​ഹ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.