ബോ​ധ​വ​ത്കര​ണ ക്ലാ​സ്
Wednesday, September 18, 2019 12:25 AM IST
മ​ല​പ്പു​റം: നാ​വി​ക സേ​ന​യി​ൽ നി​ന്നു​ള്ള വി​മു​ക്ത​ഭ​ട​ൻ​മാ​ർ​ക്കും അ​വ​രു​ടെ വി​ധ​വ​ക​ൾ​ക്കു​മാ​യി സെ​പ്റ്റം​ബ​ർ 27 രാ​വി​ലെ 11 മു​ത​ൽ 12:30 വ​രെ ജി​ല്ലാ സൈ​നി​ക ക്ഷേ​മ ഓ​ഫീ​സി​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തും. വി​വി​ധ ക്ഷേ​മ കാ​ര്യ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് നാ​വി​ക സേ​നാ പ്ര​തി​നി​ധി​ക​ൾ വി​ശ​ദീ​ക​രി​ക്കും. ഫോ​ണ്‍: 04985 223380

ഗാ​ന്ധി ജ​യ​ന്തി വാ​രാ​ഘോ​ഷം

മ​ല​പ്പു​റം: ഗാ​ന്ധി​ജി​യു​ടെ 150-ാം ജന്മവാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഗാ​ന്ധി ദ​ർ​ശ​ൻ സ​മി​തി, സ​ർ​വ്വോ​ദ​യ മ​ണ്ഡ​ലം, ഇ​ൻ​ഫ​ർ​മേ​ഷ​ൻ വ​കു​പ്പ്, നെ​ഹ​റു യു​വ​കേ​ന്ദ്രം എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഒ​ക്ടോ​ബ​ർ ര​ണ്ട് മു​ത​ൽ എ​ട്ട് വ​രെ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു.
ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് തി​രു​ന്നാ​വാ​യ​യി​ലെ വി​ളം​ബ​ര ജാ​ഥ​യോ​ടെ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കും. നി​ല​ന്പൂ​ർ ഭൂ​ദാ​ൻ കോ​ള​നി ശു​ചീ​ക​ര​ണം, വൃ​ക്ഷ​തൈ ന​ട​ൽ, ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക്ക​ര​ണം, ഗാ​ന്ധി സെ​മി​നാ​ർ, ക്വി​സ് തു​ട​ങ്ങി​യ വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും.