ഓ​റി​യ​ന്‍റേഷ​ൻ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു
Wednesday, September 18, 2019 12:28 AM IST
നി​ല​ന്പൂ​ർ: അ​മ​ൽ കോ​ള​ജി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റും കെ​യ​ർ ഫോ​ർ ചൈ​ൽ​ഡ്ഹു​ഡ് കാ​ൻ​സ​ർ ക്രോ​ണി​ക് ഇ​ൽ​നെ​സും ചേ​ർ​ന്ന് എ​ൻ​എ​സ്എ​സ് വോള​ണ്ടിയേ​ഴ്സി​ന് വേ​ണ്ടി ഓ​റി​യ​ന്‍റേഷ​ൻ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. കാ​ൻ​സ​ർ ബാ​ധി​ച്ച കു​ഞ്ഞു​ങ്ങ​ളെ പ​രി​ച​രി​ക്കു​ന്ന​തി​നും അ​വ​ർ​ക്ക് സ​ഹാ​യം ചെ​യ്യു​ന്ന​തി​നും വി​ദ്യാ​ർ​ഥി​ക​ളെ സ​ജ്ജ​രാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി ന​ട​ന്ന​ത്. പ്ര​ഫ.​എം.​പി.​സ​മീ​റ (ഡി​സ്ട്രി​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഓ​ഫ് എ​ൻ​എ​സ്എ​സ.് യൂ​ണി​റ്റ്) പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഡോ.​പി.​എം.​അ​ബ്ദു​ൽ സാ​ക്കി​ർ അ​ധ്യ​ക്ഷ​നാ​യി. ഡോ.​നം​ഷാ​ദ് മു​ഖ്യ​അ​തി​ഥി​യാ​യി. അ​മ​ൽ കോ​ളജി​ലെ എ​ൻ​എ​സ്എ​സ്. പ്രോ​ഗ്രാം ഓ​ഫീ​സ​ർ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ.​നി​ഷ പ്ര​സം​ഗി​ച്ചു.