ലോ​ക രോ​ഗി സു​ര​ക്ഷാ​ദി​നാ​ച​ര​ണം കിം​സ് അ​ൽ​ശി​ഫ​യി​ൽ നടന്നു
Wednesday, September 18, 2019 12:29 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സെ​പ്റ്റം​ബ​ർ 17ന് ​ലോ​ക ആ​രോ​ഗ്യ സം​ഘ​ട​ന ലോ​ക​രോ​ഗി സു​ര​ക്ഷാ ദി​ന​മാ​യി ആ​ച​രി​ക്കു​ന്നു. ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് കിം​സ് അ​ൽ​ശി​ഫ​യി​ൽ സം​ഘ​ടി​പ്പി​ച്ച വി​വി​ധ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം വൈ​സ് ചെ​യ​ർ​മാ​ൻ ഡോ.​പി.​ഉ​ണ്ണീ​ൻ നി​ർ​വ​ഹി​ച്ചു.
ഡെ​പ്യൂ​ട്ടി മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ.​യ​ഹി​യ ച​ട​ങ്ങി​ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ മാ​നേ​ജ​ർ സി.​സ​തീ​ഷ് സ്വാ​ഗ​ത​വും, സേ​ഫ്റ്റി ഓ​ഫീ​സ​ർ എം.​കെ.​ഗി​നീ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.
യൂ​ണി​റ്റ് ഹെ​ഡ് കെ. ​സി.​പ്രി​യ​ൻ, ക്വാ​ളി​റ്റി മാ​നേ​ജ​ർ എ.​പി.​സ്വാ​തി ല​ക്ഷ്മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സു​ര​ക്ഷാ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ര​ണ്ട് ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ളും എ​ക്സി​ബി​ഷ​നും കിം​സ് അ​ൽ​ശി​ഫ​യി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.