ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു
Wednesday, September 18, 2019 11:37 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു. ഭീ​മ​നാ​ട് സ്വ​ദേ​ശി അ​പ്പു​ണ്ണി (75) യാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ ചെ​റു​ക​ര റെ​യി​ൽ​വേ ഗേ​റ്റി​നു സ​മീ​പ​ത്തു വ​ച്ചു ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച​ത്. വ​ർ​ഷ​ങ്ങ​ളാ​യി ചെ​റു​ക​ര​യി​ലെ ബ​ന്ധു​വീ​ട്ടി​ലാ​ണ് താ​മ​സം. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തേ​കാ​ലോ​ടെ നി​ല​ന്പൂ​ർ -ഷൊ​ർ​ണൂ​ർ പാ​സ​ഞ്ച​ർ ട്രെ​യി​ൻ ആ​ണ് ത​ട്ടി​യ​ത്.