കെ-​ടെ​റ്റ് വെ​രി​ഫി​ക്കേ​ഷ​ൻ
Thursday, September 19, 2019 12:13 AM IST
മ​ല​പ്പു​റം: 2019 ജൂ​ണ്‍ മാ​സ​ത്തി​ൽ മ​ല​പ്പു​റം വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലെ പൂ​ക്കോ​ട്ടൂ​ർ ജി​എ​ച്ച്എ​സ്എ​സ്, മ​ക്ക​ര​പ്പ​റ​ന്പ് ജി​വി​എ​ച്ച്എ​സ്എ​സ്, മ​ല​പ്പു​റം ജി​ജി​എ​ച്ച്എ​സ്എ​സ്, കോ​ട്ട​ക്ക​ൽ ജി​ആ​ർ​എ​ച്ച്എ​സ്എ​സ്, മ​ഞ്ചേ​രി ജി​ബി​എ​ച്ച്എ​സ്. എ​ന്നീ സെ​ന്‍റ​റു​ക​ളി​ൽ കെ-​ടെ​റ്റ് പ​രീ​ക്ഷ എ​ഴു​തി പാ​സാ​യ​വ​രു​ടെ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് വെ​രി​ഫി​ക്കേ​ഷ​ൻ 23, 24, 25, 26 തി​യ​തി​ക​ളി​ൽ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​ൽ ന​ട​ക്കും. കാ​റ്റ​ഗ​റി ഒ​ന്ന്- 23നും ​കാ​റ്റ​ഗ​റി 2- 24 നും ​കാ​റ്റ​ഗ​റി 3- 25 നും ​കാ​റ്റ​ഗ​റി നാ​ല്-26​നും ന​ട​ക്കും.

വി​ജ​യി​ക​ൾ എ​സ്എ​സ്എ​ൽ​സി, പ്രീ​ഡി​ഗ്രി, പ്ല​സ്ടു, ഡി​ഗ്രി, ബി​എ​ഡ്, ടി​ടി​സി സ​ർ​ട്ടി​ഫി​ക്ക​റ്റും മാ​ർ​ക്ക് ലി​സ്റ്റും സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പും ഒ​റി​ജി​ന​ൽ ഹാ​ൾ​ടി​ക്ക​റ്റും ക്വാ​ളി​ഫൈ​ഡ് ഷീ​റ്റും മാ​ർ​ക്കി​ള​വോ​ടു​കൂ​ടി വി​ജ​യി​ച്ച​വ​ർ ജാ​തി​തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റും നി​ർ​ബ​ന്ധ​മാ​യി ഹാ​ജ​രാ​ക്ക​ണം. പ്ര​ഫ​ഷ​ണ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ കാ​ലാ​വ​ധി ആ​റു​മാ​സം പൂ​ർ​ത്തി​യാ​യ​വ​ർ ഒ​റി​ജി​ന​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച​തി​നു​ശേ​ഷം വെ​രി​ഫി​ക്കേ​ഷ​നു ഹാ​ജ​രാ​യാ​ൽ മ​തി. മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന ന​ട​ത്താ​ത്ത​വ​ർ മേ​ൽ തി​യ​തി​ക​ളി​ൽ ഹാ​ജ​രാ​യി സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന ന​ട​ത്ത​ണം.