വ​ന്യ​ജീ​വി​വാ​രാ​ഘോ​ഷം: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു മ​ത്സ​രം
Thursday, September 19, 2019 12:18 AM IST
മ​ല​പ്പു​റം: വ​ന്യ​ജീ​വി​വാ​ര​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​ന്യ​ജീ​വി​സം​ര​ക്ഷ​ണ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്കാൻ സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഒ​ക്ടോ​ബ​ർ ര​ണ്ട്, മൂ​ന്ന് തി​യ​തി​ക​ളി​ൽ മ​ല​പ്പു​റം ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ൽ ജി​ല്ലാ​ത​ല​മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു. ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് പെ​ൻ​സി​ൽ ഡ്രോ​യി​ംഗ്, ഉ​പ​ന്യാ​സം, വാ​ട്ട​ർ​ക​ള​ർ പെ​യി​ന്‍റി​ംഗ് എ​ന്നി​വ​യും മൂ​ന്നി​ന് ക്വി​സ്, പ്ര​സം​ഗം എ​ന്നീ മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കും.

സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാം. പ്ല​സ്‌വ​ണ്‍ മു​ത​ലു​ള്ള​വ​ർ​ക്കു കോ​ള​ജ് വി​ഭാ​ഗ​ത്തി​ൽ മ​ത്സ​രി​ക്കാം. പ്ര​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ​ക്കും പ​ങ്കെ​ടു​ക്കാം. വി​ജ​യി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡും സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കും. ഒ​ന്നാം സ്ഥാ​നം നേ​ടു​ന്ന​വ​ർ​ക്ക് സം​സ്ഥാ​ന ത​ല മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള അ​വ​സ​രം ല​ഭി​ക്കും. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ പേ​ര്, പ​ഠി​ക്കു​ന്ന ക്ലാ​സ്, സ്കൂ​ൾ, എ​ന്നി​വ സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍റെ സാ​ക്ഷ്യ​പ​ത്ര​വും സ​ഹി​തം 30ന് ​വൈ​കീ​ട്ട് അ​ഞ്ചി​ന​കം മ​ല​പ്പു​റം സി​വി​ൽ സ്റ്റേ​ഷ​നി​ലെ സോ​ഷ്യ​ൽ ഫോ​റ​സ്ട്രി അ​സി​സ്റ്റ​ന്‍റ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​റു​ടെ ഓ​ഫീ​സി​ൽ എ​ത്തി​ക്ക​ണം. ഫോ​ണ്‍: 0483 2734803, 8547603864.