കൃ​ഷി ഓ​ഫീ​സ​റു​ടെ സ്ഥ​ല​മാ​റ്റം റ​ദ്ദാ​ക്ക​ണ​മെ​ന്ന്
Thursday, September 19, 2019 12:19 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ കൃ​ഷി ഓ​ഫീ​സ​റു​ടെ സ്ഥ​ല​മാ​റ്റ ന​ട​പ​ടി റ​ദ്ദാ​ക്ക​ണ​മെ​ന്നു കേ​ര​ള സ്റ്റേ​റ്റ് ക​ർ​ഷ​ക തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ പെ​രി​ന്ത​ൽ​മ​ണ്ണ ഏ​രി​യാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ ത​രി​ശ് നെ​ൽ​കൃ​ഷി രം​ഗ​ത്തും പ​ച്ച​ക്ക​റി കൃ​ഷി​യി​ലും ശ്ര​ദ്ധേ​മാ​യ മു​ന്നേ​റ്റം കാ​ഴ്ച​വ​ച്ച​ത് .

സ്ഥ​ല​മാ​റ്റ ന​ട​പ​ടി റ​ദ്ദാ​ക്കി കൃ​ഷി ഓ​ഫീ​സ​റെ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ നി​ല​നി​ർ​ത്ത​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​സി​ഡ​ന്‍റ് ഇ. ​രാ​ജേ​ഷ്, സെ​ക്ര​ട്ട​റി എം.​കെ ശ്രീ​ധ​ര​ൻ എ​ന്നി​വ​ർ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.